പ്രമേഹരോഗികൾ ചായയിൽ മധുരമില്ലാതെ കുടിക്കുന്നത് ശരിയാണോ Can diabetics drink tea without sugar?
മധുരം കഴിക്കരുത് ഡോക്ടർ പറഞ്ഞാൽ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചായയിൽ നമുക്ക് മധുരം ഇടാതെയാണ് ഞാൻ കഴിക്കുന്നത് എന്നൊക്കെ പറയാറുണ്ട് പക്ഷേ നമുക്ക് ഇങ്ങനെ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന് അറിയാത്തവരാണ് പലരും ഇതുപോലെ നമുക്ക് ചായയും മധുരമില്ലാത്ത കുടിച്ചു കഴിഞ്ഞാൽ പ്രമേഹം കുറയുമോ എന്ന് ചോദിച്ചാൽ പലർക്കും അറിയില്ല പക്ഷെ ചായ ഒഴിവാക്കുകയാണ് ഏറ്റവും നല്ലതെന്ന് പറഞ്ഞാൽ അത് ഒഴിവാക്കാൻ പറ്റാത്തവരുമാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ ഒരുപാട് […]