ചെണ്ടുമല്ലി നിറയെ വിരിയുന്നതിന് ചെറിയൊരു രഹസ്യമുണ്ട് marigold agriculture tips
ചെണ്ടുമല്ലി പൂ കൃഷി ചെയ്യുന്നതിന് മുമ്പ് നമ്മൾ അറിയേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഇത് എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് അതുപോലെതന്നെ ഇതേ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കുന്നതാണ് ഓണത്തിന് വളരെ നല്ല രീതിയിൽ ചെണ്ടുമല്ലി നമുക്ക് നല്ലപോലെ വെയിലുള്ള സ്ഥലത്ത് വേണം ഇതിന്റെ വിത്ത് നേടാനുള്ളത് അതുപോലെ നല്ല ആരോഗ്യമുള്ള വിത്ത് വേണം എടുക്കേണ്ടതും വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തിയായിട്ട് പൂക്കളുടെ കിട്ടുന്നതിനായിട്ട് നമുക്ക് ഇതിന്റെ […]