ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്..Epsom salt for plant
ചെടികൾ വളർത്തുന്ന എല്ലാവർക്കും അറിയുന്ന ഒന്നാണ് എപ്സം സാൾട്ട്. ഇത് വളങ്ങൾ വിൽക്കുന്ന കടകളിൽ എല്ലാം വാങ്ങാൻ കിട്ടും. ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിച്ചാൽ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്താണെന്ന് എന്നും നോക്കാം. 1 കെ ജി പാക്കറ്റിന് 399 രൂപ ആണ്. പ്രധാനമായും അടങ്ങിയിട്ടുള്ള 2 മൂലകങ്ങൾ ആണ് മഗ്നീഷ്യവും സൾഫേറ്റും ആണ്. പഞ്ചസാരയുടെ തരി പോലെ അല്ലെങ്കിൽ ക്രിസ്റ്റൽ പോലെയാണ് ഇത് ഉണ്ടാകുക.. ഇത് ഇംഗ്ലണ്ടിലെ ഒരു കർഷകൻ ഒരു […]