നേന്ത്രപ്പഴവും തേങ്ങയും കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കിടിലൻ പലഹാരം. Banana Coconut Sweet Bonda – Crispy & Delicious Snack
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഒറ്റ മിനിറ്റ് മതി നേന്ത്രപ്പഴവും തേങ്ങയും കൂടി കുറച്ചുനേരം നല്ലപോലെ ഒന്ന് വഴറ്റിയെടുക്കാൻ നന്നായിട്ടൊന്ന് വഴറ്റിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് വളരെ ഹെൽത്തിയായിട്ടും വളരെ രുചികരമായിട്ടുള്ള. Ingredients ✔ 2 ripe bananas (mashed, preferably Nendran or Robusta)✔ ¼ cup jaggery (or sugar, adjust to taste)✔ ¼ cup grated coconut✔ ½ cup wheat flour (or […]