അവക്കാഡോ നമുക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ഫ്രൂട്ടാണ് ഈ ഒരു ഫ്രൂട്ട് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ഇത് വെച്ചിട്ട് ഒരുപാട് വിഭവങ്ങൾ തയ്യാറാക്കാറുണ്ട് ഗുണങ്ങൾ പറയുകയാണെങ്കിൽ നമ്മുടെ വയറിന്റെ ഉള്ളിൽ എല്ലാ അസുഖങ്ങൾക്കും ഒരു മരുന്ന് പോലെ കഴിക്കാവുന്നതാണ് അതുപോലെതന്നെ സ്കിന്നിനും കണ്ണിനും ഒക്കെ ഇത് വളരെ നല്ലതാണ്
വളരെ ഹെൽത്തി ആയിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈയൊരു പഴം എന്നും കഴിക്കുന്നത് നല്ലതു തന്നെയാണ്. ഒരുപാട് ആൾക്കാർക്ക് ഇഷ്ടമുള്ള ഒന്നുകൂടിയാണ് നമുക്ക് എല്ലാവർക്കും ഇത്രയധികം രുചികരമായിട്ട് കഴിക്കാൻ സാധിക്കും പഞ്ചസാര ഉപയോഗിച്ച് നമുക്ക് മിൽക്ക് ആക്കാനും സാധിക്കും പഞ്ചസാരയും ഒന്നും ഇല്ലാതെ വെറുതെ കഴിക്കാൻ നല്ലതാണ്
അതുപോലെ സാൻവിച്ച് ബ്രെഡിലൊക്കെ തേച്ചിട്ട് കഴിക്കുന്നത് നല്ലതാണ് ഇത് നമുക്ക് ഒരു മരുന്നുപോലെ കഴിക്കാൻ പറ്റുന്നതാണെങ്കിലും എല്ലാവർക്കും ഇത് പലരീതിയിലും ഇഷ്ടം തന്നെയാണ് ഈ ഒരു റെസിപ്പിയും അതുപോലെതന്നെ ഇതിന് വിഭവങ്ങളും അതുപോലെ വെറുതെ കഴിക്കുന്നതും ഒക്കെ നല്ലതാണ് അപകട മറ്റ് ഗുണങ്ങളെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ ചെയ്തു നോക്കാവുന്ന തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.