അയല കറി Ayala Curry (Kerala-style Mackerel Curry)

ഇതിനായി ഒരു ഉരുളിവച്ച് ചൂട് ആകുമ്പോൾ
വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക
ശേഷം കുറച്ച് ഉലുവ ഇട്ട് കൊടുക്കുക അത് നോക്കുമ്പോൾ കുറച്ച് കടുക് ഇട്ടു കൊടുക്കുക
അതിലേക്ക് കുറച്ച് വെളുത്തുള്ളി അരിഞ്ഞിടുക അത് നന്നായിട്ടു എണ്ണയിലെ
വയറ്റുക
ഇനി ഇതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞത് ഇട്ട് ഇളക്കി കൊടുക്കാം
ഇതിലേക്ക് പച്ചമുളക് ചെറുതായിട്ട് അരിഞ്ഞത് ഇട്ട് കൊടുക്കുക
അതൊന്നും അതിനകത്തേക്ക്
അഞ്ചാറ് വറ്റൽ മുളക് ഇട്ടുകൊടുക്കുക
ഇതിലേക്ക് ആവശ്യത്തിനുള്ള സവാള ചെറുതായിട്ട് അതിനകത്ത് ഇട്ടിട്ട് കുറച്ച് കരിവേപ്പില കൂടിയിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക.

ഇതൊന്നു കളർ മാറി വരുമ്പോഴേക്കും
കുറച്ച് തക്കാളി ചെറുതായിട്ട് അരിഞ്ഞത് കൂടിയിട്ട് ഇളക്കി കൊടുക്കുക
കുറച്ച് പഴുത്ത തക്കാളി മെസ്സിലിട്ട് അടിച്ച പേസ്റ്റാക്കിയത് ഒഴിച്ചു കൊടുക്കുക

നിന്നെ പച്ചപ്പ് മാറുന്നവരെ നന്നായിട്ട് ഇളക്കി കൊടുക്കുക
ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി കാശ്മീരി ചില്ലി പൊടി ആവശ്യത്തിന് ഇട്ടു കൊടുക്കുക
എല്ലാം നന്നായിട്ട് ഇളക്കി മിക്സ് ചെയ്തു കൊടുക്കുക
വാളം പുളിവെള്ളം ചേർത്ത് കൊടുക്കുക
ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കുക
അങ്ങനെ നല്ലപോലെ ഗ്രേവി റെഡിയായിട്ടുണ്ട്
നല്ല തിളച്ചു വന്നതിനുശേഷം നമ്മൾ കഴുകി വൃത്തിയാക്കി മാറ്റിവച്ചിരിക്കുന്ന അയല എല്ലാം ഇട്ടുകൊടുക്ക

ഇനി ആ ഗ്രേവിയിൽ നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു വെച്ചിട്ട്
ഇനി ഇതിലേക്ക് കുറച്ച് തേങ്ങാപാൽ എടുത്ത് ഇതിന്റെ മുകളിലൂടെ ഒഴിച്ചുകൊടുക്കുക
മുകളിലേക്ക് കുറച്ച് ലേശം കറിവേപ്പില കൂടെ ഇട്ടു കൊടുക്ക
ഇതിനെ ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടെ എല്ലായിടത്തും ഒഴിച്ചു കൊടുക്കുക
ഇനി അടച്ചുവെച്ച് വേവിക്കുക
അങ്ങനെ നമ്മുടെ മീൻ കറി റെഡിയായിട്ടുണ്ട്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്അയല കറി
ഇതിനായി ഒരു ഉരുളിവച്ച് ചൂട് ആകുമ്പോൾ
വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക
ശേഷം കുറച്ച് ഉലുവ ഇട്ട് കൊടുക്കുക അത് നോക്കുമ്പോൾ കുറച്ച് കടുക് ഇട്ടു കൊടുക്കുക
അതിലേക്ക് കുറച്ച് വെളുത്തുള്ളി അരിഞ്ഞിടുക അത് നന്നായിട്ടു എണ്ണയിലെ
വയറ്റുക

ഇനി ഇതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞത് ഇട്ട് ഇളക്കി കൊടുക്കാം
ഇതിലേക്ക് പച്ചമുളക് ചെറുതായിട്ട് അരിഞ്ഞത് ഇട്ട് കൊടുക്കുക
അതൊന്നും അതിനകത്തേക്ക്
അഞ്ചാറ് വറ്റൽ മുളക് ഇട്ടുകൊടുക്കുക
ഇതിലേക്ക് ആവശ്യത്തിനുള്ള സവാള ചെറുതായിട്ട് അതിനകത്ത് ഇട്ടിട്ട് കുറച്ച് കരിവേപ്പില കൂടിയിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക
ഇതൊന്നു കളർ മാറി വരുമ്പോഴേക്കും
കുറച്ച് തക്കാളി ചെറുതായിട്ട് അരിഞ്ഞത് കൂടിയിട്ട് ഇളക്കി കൊടുക്കുക
കുറച്ച് പഴുത്ത തക്കാളി മെസ്സിലിട്ട് അടിച്ച പേസ്റ്റാക്കിയത് ഒഴിച്ചു കൊടുക്കുക

നിന്നെ പച്ചപ്പ് മാറുന്നവരെ നന്നായിട്ട് ഇളക്കി കൊടുക്കുക
ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി കാശ്മീരി ചില്ലി പൊടി ആവശ്യത്തിന് ഇട്ടു കൊടുക്കുക
എല്ലാം നന്നായിട്ട് ഇളക്കി മിക്സ് ചെയ്തു കൊടുക്കുക
വാളം പുളിവെള്ളം ചേർത്ത് കൊടുക്കുക
ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കുക
അങ്ങനെ നല്ലപോലെ ഗ്രേവി റെഡിയായിട്ടുണ്ട്

നല്ല തിളച്ചു വന്നതിനുശേഷം നമ്മൾ കഴുകി വൃത്തിയാക്കി മാറ്റിവച്ചിരിക്കുന്ന അയല എല്ലാം ഇട്ടുകൊടുക്ക
ഇനി ആ ഗ്രേവിയിൽ നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു വെച്ചിട്ട്
ഇനി ഇതിലേക്ക് കുറച്ച് തേങ്ങാപാൽ എടുത്ത് ഇതിന്റെ മുകളിലൂടെ ഒഴിച്ചുകൊടുക്കുക
മുകളിലേക്ക് കുറച്ച് ലേശം കറിവേപ്പില കൂടെ ഇട്ടു കൊടുക്ക
ഇതിനെ ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടെ എല്ലായിടത്തും ഒഴിച്ചു കൊടുക്കുക
ഇനി അടച്ചുവെച്ച് വേവിക്കുക
അങ്ങനെ നമ്മുടെ മീൻ കറി റെഡിയായിട്ടുണ്ട്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Ingredients:

🔸 For the curry:

  • Ayala (mackerel fish) – 3–4 medium, cleaned and cut
  • Coconut oil – 2 tbsp
  • Mustard seeds – ½ tsp
  • Fenugreek seeds – ¼ tsp
  • Curry leaves – 2 sprigs
  • Ginger – 1-inch piece, finely chopped
  • Garlic – 6 cloves, crushed or chopped
  • Green chillies – 2, slit
  • Shallots – 6–8, sliced (or 1 small onion)

🔸 For the masala:

  • Turmeric powder – ½ tsp
  • Kashmiri chilli powder – 1 tbsp
  • Normal chilli powder – ½ tsp (optional, for more heat)
  • Coriander powder – 1½ tbsp
  • Malabar tamarind (Kudampuli) – 2–3 pieces (soaked in warm water)
  • Salt – to taste
  • Water – 1½ to 2 cups

🍳 How to Prepare:

1. Soak Kudampuli (Tamarind)

  • Soak 2–3 pieces of kudampuli in warm water (¼ cup) for 10–15 mins.
  • This gives the curry its unique tangy flavor.

2. Prepare the Masala Paste

  • Mix chilli powders, turmeric, and coriander powder with a little water to form a smooth paste. Set aside.

3. Tempering

  • Heat coconut oil in a clay pot (manchatti) or kadai.
  • Add mustard seeds, let them splutter.
  • Add fenugreek seeds (don’t let them burn!).
  • Add curry leaves, ginger, garlic, green chillies, and shallots.
  • Sauté until golden and aromatic.

4. Cook the Masala

  • Add the prepared masala paste and sauté on low flame until oil separates and raw smell disappears (2–3 mins).
  • Add soaked kudampuli along with the water.
  • Pour 1½ to 2 cups of water, add salt. Let it boil for 5–7 minutes.

5. Add the Fish

  • Gently slide in the cleaned ayala pieces.
  • Cover and cook for 10–12 minutes on low flame until the fish is cooked and gravy thickens.

6. Final Touch

  • Drizzle a little coconut oil and a few fresh curry leaves on top for extra aroma.
  • Let it rest (covered) for 15–20 mins before serving for best flavor.

🍽️ Serving Suggestions:

  • Hot steamed rice
  • Kappa (tapioca) or roti
  • Also goes well with idiyappam or appam

✅ Tips:

  • Clay pot (manchatti) gives authentic flavor.
  • Don’t stir too much after adding fish – swirl the pot gently.
  • For more flavor, keep the curry overnight – it tastes better the next day!