ഈ ചെടിയെ കുറിച്ച് അറിയാത്ത ആരും ഇല്ല വളരെ എളുപ്പത്തിൽ നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന വളർത്തേണ്ട ആവശ്യമില്ല കാട് പോലെ വളർന്നു കിട്ടുന്ന ഒന്നാണ് ഇതുപോലെ ഒരു ചെടി നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്
ഈ ചെടിയെ നമുക്ക് തൊടിയിൽ വെറുതെ ഇങ്ങനെ കാടു പോലെ വളർത്തൽ അതിനൊരു ചെടിച്ച അല്ലെങ്കിൽ ഒരു പ്രത്യേക രീതിയിലോ ആക്കിയതിനു ശേഷം നമുക്ക് ഇതിനെ ഒന്ന് വളർത്തിയെടുത്ത് കഴിഞ്ഞാൽ ഇതിന് ഭംഗി ഒന്ന് വേറെ തന്നെയാണ് വളരെ ഹെൽത്തി ആയിട്ട് നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് ഇതുപോലെ നമുക്ക് ഭംഗിയുള്ള ഒരു ചെടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
ഇതൊരു അലങ്കാര ചെടിയായിട്ടൊക്കെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ചെടിയാണ് ഈ ചെടിയുടെ ഗുണങ്ങളും അതുപോലെതന്നെ ഇതിന് വളർത്തുന്ന രീതിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്