മതിലിലെ ഈ ചെടി പറിച്ചു കളഞ്ഞു മടുത്തോ.. ഇനി ആരും പറിച്ചു കളയണ്ട! ഈ ഇത്തിരിക്കുഞ്ഞൻ നിസാരകാരനല്ല .!! | Baby Tears Plant (Soleirolia soleirolii) – Care & Growing Tips
Baby Tears Plant Care And Tips in Malayalam : പീലിയ മൈക്രോ ഫില്ല. പറയുമ്പോഴും കേൾക്കുമ്പോഴും വലിയ പേര് ആണെങ്കിലും സാധനം അത്ര വലിയ ഒന്നുമല്ല. സാധാരണയായി മഴക്കാലത്ത് നമ്മുടെ വീടിന്റെ മതിലുകളിലും മുറ്റത്തും ഒക്കെ വളർന്നു വരുന്ന കുഞ്ഞൻ ചെടിയാണിത്. ഒട്ടും തന്നെ കട്ടിയില്ലാത്ത ചെടി പിടിക്കുമ്പോൾ പറഞ്ഞു പോരുകയും ചെയ്യും. പീലിയ മൈക്രോ ഫില്ല ഒരു സർക്കുലന്റ് വർഗത്തിൽ പെട്ട ചെടിയാണ്. നമ്മൾ വളരെ നിസാരമായി തള്ളിക്കളയുന്ന
Baby Tears Plant Care Guide
✅ 1. Light Requirements
- Prefers bright, indirect light.
- Avoid direct sunlight, which can scorch the leaves.
- Can survive in low-light conditions, making it great for indoor spaces.
✅ 2. Watering Needs
- Keep the soil consistently moist but not soggy.
- Water 2-3 times a week, especially during dry seasons.
- Avoid waterlogging, as it can cause root rot.
✅ 3. Humidity & Temperature
- Thrives in high humidity (ideal for terrariums and bathrooms).
- Maintain a temperature of 15-25°C (60-77°F).
- Mist the plant occasionally if the air is too dry.
✅ 4. Soil Requirements
- Use well-draining, rich potting soil.
- A mix of peat moss, perlite, and compost works well.
- Ensure proper drainage to prevent root rot.
✅ 5. Fertilizing
- Feed with a diluted liquid fertilizer once a month.
- Use organic compost for better growth.
✅ 6. Pruning & Maintenance
- Trim regularly to maintain its compact shape.
- Remove yellow or dead leaves to encourage new growth.
- Can be pruned into different shapes for decoration.
✅ 7. Propagation
- Easily propagated by stem cuttings.
- Cut a small portion and place it in moist soil or water until roots develop.
✅ 8. Common Problems & Solutions
- Wilting/Dry Leaves ➝ Increase humidity & check watering.
- Yellow Leaves ➝ Overwatering or poor drainage.
- Leggy Growth ➝ Needs more light & regular pruning.
ഈ ചെടി വളരെ വിലപിടിപ്പുള്ള ഒന്നാണ്. ആമസോൺ ഇതിന്റെ ഏറ്റവും ചെറിയ തൈക്ക് 200 മുതലാണ് വില തുടങ്ങുന്നത്. സാധാരണ നമ്മൾ ഈ ചെടിയെ വിളിക്കുന്നത് ബേബി ടീയെര്സ്, റോക്ക് വീഡ്സ് എന്നൊക്കെയാണ്. പീലിയ മൈക്രോ ഫില്ലയുടെ വിശേഷങ്ങളാണ് ഇന്ന് നമ്മൾ പങ്കുവെയ്ക്കാൻ പോകുന്നത്. നല്ല പച്ച കളറിൽ വളരുന്ന ഈ ചെടികൾ മറ്റു ചെടികൾക്കൊപ്പം തന്നെ അവയുടെ ചട്ടികളിൽ വെക്കാം. വെള്ളത്തിന്റെ

അംശം ധാരാളമായുള്ള ചെടി ആയതിനാൽ ഒപ്പം നിൽക്കുന്ന ചെടിക്കും ആവശ്യത്തിന് തണുപ്പും ജലത്തിൻ്റെ അശ്യംവും ലഭിക്കുന്നു. ഈ ചെടികൾ വീടിനകത്തും വളർത്താം. വെള്ളത്തിന്റെ അംശം വളരെ കുറച്ചു മാത്രം മതി ഈ ചെടിക്ക്. വെയിലിനെ അളവ് കൂടുതലായാൽ ഈ ചെടി പെട്ടെന്ന് നശിച്ചു പോവുകയും ചെയ്യും. ബേബി ടീയെര്സ് നേരിട്ട് മണ്ണിലും വയ്ക്കാം. ചെറിയ ചട്ടികളിൽ ആക്കി വീടിന്റെ സൺ ഷൈഡിൽ
ഹാങ്ങ് ആയി ഇട്ടാലും നല്ല ഭംഗി ആണ്. ഒരുപാട് കരുതൽ ഒന്നും കൊടുക്കേണ്ട.. ഈ ചെടി എവിടെയും വരുന്ന ഒരു പ്രത്യേക തരം ചെടി ആണ്. കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit: Garden Stories