ബദാമിന്റെ വിത്ത് മുതൽ തൈ വരെ എങ്ങനെ വളർത്തിയെടുക്കാം എന്ന് നോക്കാം Badam (Almond) Farming at Home – Easy Guide

ബദാമിന്റെ വിത്ത് മുതൽ തൈ വരെ എങ്ങനെ വളർത്തുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. നമുക്ക് എങ്ങനെയാണ് വളർത്തേണ്ടതെന്ന് നമ്മൾ സാധാരണ കടയിൽ നിന്ന് ഒത്തിരി പൈസ കൊടുത്തു വാങ്ങുന്നതാണ് ഇതുപോലെ നമുക്ക് ഒത്തിരി വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ

ആദ്യം നമുക്ക് ബദാമിന് വെള്ളത്തിൽ ഇട്ടു വയ്ക്കുക അതിനുശേഷം രണ്ടു ദിവസം കഴിയുമ്പോഴേക്കും നമുക്ക് ചെടിച്ചട്ടിയിലേക്ക് ഇത് നടാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് പോട്ട് മിക്സ് തയ്യാറാക്കി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് നമുക്ക് ബദാം നട്ടു കൊടുക്കാവുന്നതാണ് നട്ടതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് വേണ്ട

രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒത്തിരി വിലകൊടുത്തു വാങ്ങുന്ന ബദാം നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് ഉറപ്പായിട്ടും ഇതുതന്നെയല്ലേ നല്ലത്. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

1. Choose the Right Almond Type

  • Sweet almonds (Prunus dulcis var. dulcis) – for eating
  • Bitter almonds – not edible raw; often used for oil extraction

🪴 2. Growing in Pot or Ground

  • Use a large container (minimum 20–30 liters) if growing in pots.
  • Ensure it has good drainage holes.
  • Plant in a sunny area — almonds need 6–8 hours of direct sunlight daily.

🌱 3. Soil Requirements

  • Well-drained, sandy loam or loamy soil
  • pH: Slightly acidic to neutral (6.0–7.5)
  • Mix garden soil + compost + sand or coco peat in 2:1:1 ratio

🕰️ 4. Best Time to Plant

  • Late winter to early spring (Feb–March in most areas)
  • For container planting, you can plant year-round with care

💧 5. Watering Tips

  • Water deeply but infrequently (every 5–7 days in summer)
  • Reduce watering in winter
  • Never let the pot sit in stagnant water (causes root rot)

🧪 6. Fertilizer Tips

TimeFertilizer
At plantingCompost + bone meal
After 3 monthsNPK 10:10:10 (once a month)
Every 3 monthsAdd organic compost or vermicompost
During floweringSeaweed extract or panchagavya spray

✂️ 7. Pruning

  • Prune in late winter to shape the plant and remove dead branches
  • Helps improve sunlight penetration and airflow

🌸 8. Flowering & Pollination

  • Almond trees bloom in late winter or early spring
  • Some varieties are self-pollinating, but cross-pollination improves yield
  • You can hand-pollinate using a soft brush if bees are scarce

🐛 9. Pest & Disease Care

  • Watch for aphids, mealybugs, and fungal infections
  • Use neem oil spray (every 15 days) as a natural pesticide
  • Avoid excess moisture to prevent fungal issues

🧺 10. Harvesting

  • Almonds are ready to harvest 7–8 months after flowering
  • Outer hull dries and splits — you can shake the tree or hand-pick
  • Dry the almonds in shade before storing

🌿 Extra Tips:

  • Almonds need a mild winter chill for better flowering (if you’re in the tropics, use low-chill varieties)
  • Growing from seed is slow (takes 5–7 years), so prefer grafted saplings
  • One tree in a pot may produce only limited yield, but it’s great for learning and small home use
Badam (Almond) Farming at Home – Easy Guide
Comments (0)
Add Comment