ബദാം ഇനി യാതൊരു ബുദ്ധിമുട്ടുമില്ലാതെ വീട്ടിൽ തന്നെ വളർത്തിയെടുക്കാം. Badam cultivation at home

ബദാമിനി യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ബദാം തയ്യാറാക്കി എടുക്കുന്നതിന് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പലതരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

മണ്ണ് തയ്യാറാക്കി എടുക്കുന്നത് മുതൽ അതിന് എത്രയധികം ആഴത്തിൽ ആണ് അതിന്റെ വേരുകൾ പോകുന്നത് ബദാം അത് പറിച്ചെടുക്കേണ്ട സമയം എപ്പോഴാണ് വിളവെടുക്കേണ്ടത് മാത്രമല്ല ഇത് കായ് വരുന്നതിന്റെ സമയം ശ്രദ്ധിക്കണം നല്ല വളക്കൂറുള്ള മണ്ണായിരിക്കണം അതുപോലെതന്നെ നല്ലപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ബദാം അതുപോലെതന്നെ ശരിക്കും എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ് പക്ഷേ നമ്മൾ വില കൂടുതൽ കാരണമാകാറില്ല ഇനി നമുക്ക് വീട്ടിൽ തയ്യാറാക്കി യാതൊരു ബുദ്ധിമുട്ടുമില്ലാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും

https://youtu.be/dHSa6GDkmZ0?si=j0aZQoLtQjFhNtP4