ഡ്രാഫ്റ്റിംഗ് ചെയ്തു കഴിഞ്ഞാൽ കവർ ഇടുന്നത് എന്തിനാണ് വളരെ ഹെൽത്തി ആയിട്ട് നമുക്ക് ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചധികം കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത് അതിനായിട്ട് നമുക്ക് ട്രാഫ്റ്റിംഗ് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു
കാര്യമാണ് ഡ്രാഫ്റ്റിംഗ് ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെടികളിൽ ഒരു കവറിട്ട് മൂടുന്നത് പൊതുവേ കാണാറുണ്ട് എന്തിനാണ് എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ് അങ്ങനെ കവർ കൂടുമ്പോൾ അതിനുള്ള ഹ്യൂമിഡിറ്റി കൂടുകയും അത് നല്ലപോലെ വളരാൻ സഹായിക്കുകയും ചെയ്യുന്നു
അതുകൊണ്ടാണ് നമുക്ക് ഇത്രയും ഹെൽത്തി ആയിട്ട് വളർത്താൻ സാധിക്കുന്നത് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെയാണ് അറിയേണ്ടത് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്. അതുപോലെ ഡ്രാഫ്റ്റിംഗ് ചെയ്യുമ്പോൾ വളരെ കൃത്യമായിട്ട് തന്നെ അതിലേക്ക് ഒട്ടിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം ഇതൊക്കെയാണ് ഈ
വീഡിയോയിൽ പറയുന്നത് നമുക്ക് ഒരുപാട് അധികം കൃഷിക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഈയൊരു ചാനലിൽ കാണുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അതുപോലെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കും എപ്പോഴും ട്രാഫിക് ചെയ്തു കഴിഞ്ഞാൽ കവറിട്ടു മൂടാൻ മറക്കാനും പാടില്ല