ബേക്കറിയിൽ നിന്ന് വാങ്ങുന്ന വട്ടേപ്പത്തിന്റെ അതേ രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. Bakery-Style Homemade Vattayappam Recipe – Soft & Fluffy

Bakery Style Homemade Vattayappam Recipe : ബേക്കറിയിൽ നിന്ന് വാങ്ങുന്ന വട്ടേപ്പത്തിന്റെ അതേ രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വട്ടയപ്പം ആണ് അരി നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുമുമ്പായിട്ട് നല്ല പോലെ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം അരക്കാൻ

ഇടുന്ന ആ ഒരു അരിയിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും അതുപോലെ തേങ്ങയുടെ വെള്ളവുമാണ് ഒഴിച്ചുകൊടുക്കുന്നത് ഇളനീർ ഉണ്ടെങ്കിൽ അത് ഒഴിച്ച് കൊടുത്താലും മതിയാകും അതിനുശേഷം അതിലേക്ക് പഞ്ചസാര കൂടി ചേർത്തു കൊടുക്കണം അതിലേക്ക് ഈസ്റ്റ് കലക്കി ഒഴിച്ചു കൊടുത്തു

Ingredients:

For the Batter:

  • 2 cups raw rice (pachari) or idli rice
  • ½ cup grated coconut 🥥
  • ½ cup cooked rice (for softness)
  • ½ tsp instant yeast (or ¼ tsp active dry yeast)
  • 3-4 tbsp sugar (adjust to taste)
  • 1 cup coconut milk or water (as needed)
  • ½ tsp salt
  • ½ tsp cardamom powder (optional, for aroma)

For Garnishing (Optional):

  • 1 tbsp raisins & cashews (fried in ghee)

നല്ലപോലെ അരച്ചെടുത്ത് മാവ് മാറ്റി വയ്ക്കുക ഇനി നമുക്ക് അതിലേക്ക് ഉപ്പു കൂടി ചേർത്ത് പൊങ്ങാൻ ആയിട്ട് വയ്ക്കുക പൊങ്ങി വന്നതിനു ശേഷം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ഒരു പാത്രം ഇറക്കി വയ്ക്കുക അല്ല എന്നുണ്ടെങ്കിൽ ഇഡ്ഡലി പാത്രത്തിന് മുകളിലായിട്ട് ഒരു പ്ലേറ്റ്

വച്ച് അതിലേക്ക് നീ തടവിയതിനുശേഷം അതിനുള്ളിലോട്ട് മാവ് ഒഴിച്ചു കൊടുത്ത ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/VrWDkcYCJGw?si=p55aTHCZ_QFA-XWp