നല്ല മധുരമുള്ള ചാമ്പങ്ങ ഇത് എല്ലാവർക്കും ഇഷ്ടമാണ് നമ്മുടെ നാട്ടിൽ എല്ലാവർക്കും അറിയാവുന്ന ചാമ്പ്യൻ പക്ഷെ ചാമ്പ്യൻ ഇതിലേറെ രുചിയിൽ നമുക്ക് ബാലിൽ നിന്ന് കഴിക്കാൻ
സാധിക്കും ഇതാണ് ബാലി ചാമ്പ്യ ഒരു ചാമ്പ്യയുടെ പ്രത്യേകത ഇതിന് നല്ല മധുരമാണ് ഇതിന് മധുരം നമുക്ക് എത്ര കേട്ടാലും കഴിച്ചാലും മതിയാവില്ല രുചി അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് കഴിച്ചുകൊണ്ടിരിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള അവൻ നമുക്ക് വീടുകൾ വളർത്തിയെടുക്കാൻ സാധിക്കും പലപ്പോഴും നമുക്ക് കടകളിൽ നിന്നും
വാങ്ങാൻ ഒരുപാട് വിലകൂടി സൂപ്പർ മാർക്കറ്റ് ഇത്രയധികം വിലകൂടി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും
ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. തേൻ പോലെ മധുരമുള്ള ചാമ്പക്ക പലതരം വിഭവങ്ങൾ ഉണ്ടാക്കാനും സാധിക്കും
https://youtu.be/pt8omJ6e3Tk?si=CccR_wutuxVQczUv