ചെറുപഴം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ Banana nulli porichathu

ചെറുപുഴ കൊണ്ട് നല്ല കിടിലൻ റെസിപ്പി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം ചെറുപഴം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് ഗോതമ്പും കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക്

ശർക്കരപ്പാനി കൂടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കാൻ നല്ല രുചികരമായ യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് ഈ മാവ് ചെറിയ ഉരുളകളാക്കി എടുത്ത് അതിലേക്ക് ഇട്ടു കൊടുത്തു നല്ലപോലെ ഒന്ന് വറുത്തെടുക്കാവുന്നതാണ്

തയ്യാറാക്കമലുകൾ പോലെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Banana nulli porichathu
Comments (0)
Add Comment