പഴം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി. Banana Paniyaram (Quick & Easy Snack)

പഴം കൊണ്ട് ഇത്രയധികം എളുപ്പത്തിൽ ഒരു റസ് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമല്ല പഴം ഉപയോഗിച്ച് നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ് തയ്യാറാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ജാറിലേക്ക് ഇട്ടു കൊടുത്താൽ അതിലേക്ക് ആവശ്യത്തിന് .

ngredients:

ngredients:

  • 2 ripe bananas (sliced)
  • 2 tbsp grated coconut
  • 1 tbsp honey or jaggery syrup
  • ½ tsp cardamom powder
  • 1 tbsp chopped nuts (cashews, almonds)

ശർക്കരയും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ചു പാലും ഒഴിച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുക്കുക. അടുത്തതായിട്ട് നമുക്ക് ഗോതമ്പുപൊടി ഒരു പാത്രത്തിലേക്ക് ഈയൊരു മിക്സ് ഒഴിച്ചു കൊടുത്തതിനു ശേഷം നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കണം അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കാൻ നന്നായിട്ട് കുഴച്ചെടുത്തതിന്.

ശേഷം ഇതൊന്നു പരത്തിയെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റു…പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കുന്ന റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കറി ഒന്നുമില്ലാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/C9NmzZ4XVDs?si=Xjtk2wiMdyFTg7fR
Banana Paniyaram (Quick & Easy Snack)
Comments (0)
Add Comment