ഇങ്ങനെ ചെയ്താൽ ഉള്ള ഗുണങ്ങൾ ഏറെയാണ് banana peel uses for tomato plant

ടൊമാറ്റോ കൃഷി ചെയ്യുന്ന സമയത്ത് ഇങ്ങനെ ചെയ്താലുള്ള ഗുണങ്ങൾ വളരെയേറെയാണ് എത്രയും എളുപ്പത്തിൽ നമുക്ക് ഒരു പോഷകഗുണമുള്ള കാര്യമാണ് നമ്മൾ ചെയ്തു കൊടുക്കുന്നത് ചെടികളുടെ വളർച്ചയുടെ സമയത്ത് നമുക്ക് ഇതുപോലെ വാഴയുടെ കട്ട് ചെയ്ത് ചെറിയ ചെറിയ പീസ് ആക്കിയതിനു ശേഷം ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ അതിൽ നിന്ന് കിട്ടുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല

എന്തു ഗുണമാണ് കിട്ടുന്നത് എന്നുള്ളത് നമുക്ക് കണ്ടു മനസ്സിലാക്കാം. ഇത് വെറുതെ ഒരു വേസ്റ്റ് ആയിട്ട് അല്ലെങ്കിൽ വളമായിട്ട് മാറുകയല്ല ചെയ്യുന്നത് നമ്മുടെ ചെടികൾക്ക് ഏറ്റവും പ്രധാനമായിട്ടും വേണ്ട ഒരു കാര്യമാണ് ഇതിലൂടെ കിട്ടുന്നത്. അത് എന്താണെന്ന് മനസ്സിലാക്കാ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്

പ്രധാനമായും തക്കാളി ചെടികൾക്ക് ഉപകാരപ്പെടുന്ന തക്കാളി കൃഷി ചെയ്യുന്ന എല്ലാ ആൾക്കാരും ഇതുപോലെ ചെയ്തു നോക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം ഗുണങ്ങളും വിശദമായിട്ട് അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് നല്ല പോലെ തന്നെ ഇത് വിളവെടുക്കാൻ സാധിക്കും എന്തൊക്കെയാണെന്നുള്ളത് കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.