രണ്ടു നേന്ത്രപ്പഴം കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് കുട്ടികൾ ഒക്കെ സ്കൂൾ വിട്ടു വരുമ്പോൾ നമുക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഗസ്റ്റ് വരുമ്പോഴും ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ് അതിനു വേണ്ടി നമുക്ക് ആദ്യം ഒരു പാൻ വച്ച് അതിലേക്ക് മുന്തിരിവണ്ടി പരിപ്പും ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിലേക്ക് നല്ലപോലെ ഒന്ന് വഴറ്റിയെടുത്ത ശേഷം അതിലേക്ക് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് ചേർത്ത് കൊടുത്തതിനു
ശേഷം അടുത്തതായി നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് റവയും ചേർത്ത് അതിലേക്ക് കുറച്ച് അരിപ്പൊടിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ശർക്കരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഒരു ചെറിയ പാത്രത്തിലേക്ക് നിരത്തി കൊടുത്തതിനു ശേഷം അതിനെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കോൺഫ്ലോറിലേക്ക് മുക്കി അതിനെ നമുക്ക് കോൺഫ്ലക്സിലേക്ക് പൊക്കി
നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ നല്ലപോലെ വഴറ്റിയെടുക്കുക ഇതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് നല്ല മൊരിഞ്ഞ് രുചികരമായിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients
- Ripe Nendran banana – 1 large (or 2 small)
- Rava (semolina) – 1/2 cup
- Rice flour – 2 tbsp
- Grated coconut – 1/3 cup (fresh or frozen)
- Sugar – 2–3 tbsp (adjust to taste)
- Cardamom powder – 1/2 tsp
- Ghee or coconut oil – for frying
- Salt – a pinch
- Water – as needed
🔪 Instructions
- Mash the banana well in a bowl until smooth.
- Add rava, rice flour, grated coconut, sugar, cardamom powder, and a pinch of salt. Mix everything together.
- Add just enough water to make a thick, sticky batter (like idli batter consistency). Let it rest for 10–15 minutes so the rava soaks up the moisture.
- Heat a tawa or nonstick pan. Grease it with ghee or coconut oil.
- Drop a spoonful of the batter onto the pan and spread it slightly (like a small uttappam or pancake).
- Cook on medium-low flame, covered, until golden on one side. Flip and cook the other side until crisp outside and soft inside.
- Repeat for remaining batter. Serve warm.