വീട്ടുവളപ്പിൽ വാഴ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ഇതുപോലെ വീട്ടുവളപ്പിൽ നമുക്ക് വാഴകൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മണ്ണിൽ ശ്രദ്ധിക്കണം അതുപോലെതന്നെ വളം ചേർക്കുന്ന ശ്രദ്ധിക്കണം അതുപോലെ എത്ര ആഴമുള്ള കുഴിയെടുക്കണം എന്നുള്ളത് ശ്രദ്ധിക്കണം അങ്ങനെ ഒരുപാട് അധികം കാര്യങ്ങൾ ശ്രദ്ധിക്കണം. വാഴകൊണ്ടുതന്നെ വെള്ളത്തിന്റെ അംശമുള്ള ഒന്നാണ്
അതുകൊണ്ടുതന്നെ എത്രമാത്രം വെള്ളം ഒഴിച്ചുകൊടുക്കണം എന്നുള്ള കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കേണ്ടത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു വാഴ കൃഷി നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് വളരെയധികം കാര്യങ്ങൾ വേണം അതുകൊണ്ടുതന്നെ ഈയൊരു വാഴകൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് വിശദമായിട്ട് ഇവിടെ കൊടുത്തിട്ടുണ്ട്
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.