റോസാപ്പൂവിൽ വാഴപ്പഴം കുത്തി നിർത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് banana uses for agriculture

റോസാ ചെടിയുടെ ഒരു ചെറിയ കമ്പനി നമുക്ക് പഴത്തിൽ കുത്തിവയ്ക്കുകയാണെന്നുണ്ടെങ്കിൽ അതിൽനിന്ന് വേറെ ഇറങ്ങി വരും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ട്രിക്കാണ് ഇത് നമുക്ക് കൃഷിക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ്

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ വരുന്ന ഒരു ട്രിക്കാണ് നമുക്ക് ചെടികൾ പിടിപ്പിച്ചെടുക്കുന്നത് കുറച്ച് കഷ്ടമായ കാര്യമാണ്. ഇത്രയും ഹെൽത്തിയായിട്ട് നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും എങ്കിൽ ഇതുപോലെ തന്നെ നമുക്ക് മറ്റു ചെടികളും വളർത്തിയെടുക്കാൻ സാധിക്കും പഴത്തൊലിയും പഴവും ഒക്കെ ചെടികൾക്ക് വളരെ നല്ലതാണ് പഴം ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പഴം നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് ആയിട്ട്

വെറുതെ ഒന്ന് പഴം കട്ട് ചെയ്ത് എടുത്തതിനുശേഷം ഒരു കമ്പിൽ കുത്തി നിർത്തിയാൽ മാത്രം മതി കുറച്ച് ദിവസങ്ങൾ വെള്ളം ഒഴിച്ച് കഴിയുമ്പോൾ അതിലേക്ക് വേര് വന്നു തുടങ്ങുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.