10 ദിവസം കൊണ്ട് കടലാസ് ചെടി നമ്മുടെ വീട്ടിൽ തിങ്ങി നിറയും Basic Requirements for Bougainvillea Farming

10 ദിവസം കൊണ്ട് നമ്മുടെ വീട്ടിൽ കടലാസ് ചെടി ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞ് നമുക്ക് വിശ്വസിക്കാൻ പറ്റില്ല കാരണം ഇത് നമുക്ക് കുറെ വർഷങ്ങൾ കൊണ്ട് വരുന്ന ഒരു ചെടിയാണ് എന്നാണ് വിചാരിച്ചിരിക്കുന്നത്. ഇതുപോലെ ഈ ഒരു ചെടി നമുക്ക് വളർത്തിയെടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് പോർമിക്സ് തയ്യാറാക്കി എടുക്കുവാനുള്ളതാണ് തയ്യാറാക്കിയെടുക്കുന്നത് ഇവിടെ വിശദമായിട്ട് കൊടുത്തിട്ടുണ്ട് മണ്ണും ചാണകപ്പൊടിയും

Climate

  • Loves hot, dry weather
  • Grows well in tropical and subtropical regions
  • Needs full sunlight (6–8 hrs/day) to bloom heavily

2. Temperature

  • Thrives best between 25–35°C
  • Tolerates heat but not frost

3. Soil

  • Well-draining, slightly acidic to neutral (pH 5.5–7)
  • Sandy or loamy soil is ideal
  • Avoid heavy clay soil; it causes root rot

Propagation Methods

  • Stem Cuttings (most common)
    • Take semi-hardwood cuttings (6–8 inches long)
    • Dip in rooting hormone and plant in moist sand or cocopeat
  • Can also propagate by air layering

Watering

  • Water sparingly
  • Overwatering leads to leaf drop and root rot
  • Water only when the topsoil is dry

Fertilizer

  • Use low-nitrogen fertilizer (e.g. 10:20:20 NPK)
  • Feed once a month during growing season
  • Organic options: Bone meal, compost, banana peel powder

Pruning & Maintenance

  • Prune after every blooming cycle to encourage new growth
  • Helps shape the plant and boosts flowering
  • Remove dry or dead wood regularly

Pests & Diseases

  • Generally pest-resistant but may get:
    • Aphids, mealybugs, caterpillars
    • Use neem oil spray or organic insecticides
  • Watch for root rot in waterlogged soil

Farming Tips

  • Train as a climber, hedge, or bonsai
  • Use trellis or fence for support if needed
  • Bougainvillea thrives in pots, making it perfect for terrace or home garden cultivation too

Commercial Uses

  • Landscaping
  • Flower sales (ornamental)
  • Fencing and shade decoration

അതുപോലെതന്നെ മണ്ണിനു വേണ്ട മറ്റ് വളങ്ങളും ഒക്കെ മിക്സ് ചെയ്ത് യോജിപ്പിച്ച് വെച്ചുകൊണ്ട് അതിലേക്ക് ഒരു തൈ വെച്ചു കൊടുത്തതിനുശേഷം ആവശ്യത്തിനു വെള്ളം തെളിച്ചു കൊടുക്കാൻ വെള്ളം ഒഴിക്കുന്നതിനും ഓരോ പ്രത്യേകമായ കാര്യങ്ങളുണ്ട് എങ്ങനെയാണ് ചെയ്യേണ്ടത് എങ്ങനെയാണ് കറക്റ്റ് ആയിട്ട് തയ്യാറാക്കി എടുക്കേണ്ടത് വിശദമായി കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് അതുപോലെ ചെയ്യാവുന്നതാണ്. സാധാരണ നമ്മൾ ഇതുപോലൊരു ചെടി നടുകയാണ് എന്നുണ്ടെങ്കിൽ അത് പെട്ടെന്ന് ഒന്നും

ഉണ്ടായി വരില്ല അതുപോലെതന്നെ കിട്ടുന്നതിനായിട്ട് കുറേക്കാലം പിടിക്കും എന്നല്ലേ ഇവിടെ ഈ ഒരു രീതിയിൽ നമ്മൾ തയ്യാറാക്കി നോക്കി കഴിഞ്ഞാൽ വെറും 10 ദിവസം കൊണ്ട് ഈ ചെടി നമുക്ക് നിറയെ പൂക്കളോട് കൂടി കാണാൻ സാധിക്കും വീട്ടിൽ ഈ ഒരു പൂവ് ഉണ്ടെങ്കിൽ നല്ല ഭംഗിയായിരിക്കും കടലാസ് അതുപോലെ പല രീതിയിലുള്ള പേരുകളാണ് ഈ ചെടിക്കുള്ളത് ഈ ഒരു പൂവ് നമുക്ക് അത്രയധികം ഇഷ്ടമുള്ളതുമാണ് നമ്മൾ ഒരുപാടൊന്നും അധികം മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ പോലും അലങ്കാര ചെടി പോലെ നമുക്ക്

ഉപയോഗിക്കാവുന്ന ഒരു നല്ല ഒരു ചെടിയാണിത് . പ്രധാനമായിട്ടും ഈ ഒരു ചെടി നമുക്ക് പെട്ടെന്ന് വാടിപ്പോകാതെ തന്നെ വീട്ടിൽ ഒരു നല്ല ഭംഗിയുള്ള അലങ്കാര ചെടിയായിട്ട് മാറ്റാവുന്നതും ആണ് അത് തിങ്ങിനിറങ്ങി പൂക്കൾ നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ് വീടുകളിൽ നമുക്ക് ഇതുപോലെ പാകപ്പെടുത്തിയെടുക്കുന്നതെങ്ങനെയാണ് വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.