ചീരത്തോരൻ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കഴിക്കുകയും ചെയ്യും വളരെ ഹെൽത്തി ആയിരിക്കുകയും ചെയ്യും| Basic Spinach Stir-Fry Recipe

വളരെ ഹെൽത്തി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ചീത്ത ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്നതിന് നല്ല ചുവന്ന എടുത്തിട്ടുള്ളത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന്

ശേഷം അടുത്ത ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്മുള കറി ചേർത്തു കൊടുത്ത് സവാള ചെറുതായി അരിഞ്ഞതും ചേർത്തുകൊടുത്ത അതിലേക്കു തന്നെ

നമുക്ക് അടുത്തതായി ചേർക്കേണ്ടത് തേങ്ങയും പച്ചമുളകും ജീരകം ചതിച്ചത് ഇതിലേക്ക് ചേർത്തുകൊടുത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക വെള്ളം മുഴുവനായിട്ടും വറ്റിക്കഴിയുമ്പോൾ ഇത് റെഡിയായി കിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും.

അതിന് നിറം മാറാതെ നമുക്ക് കഴിക്കാൻ സാധിക്കും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Basic Spinach Stir-Fry Recipe
Comments (0)
Add Comment