ബിഗോണിയ ചെടിയുടെ പരിചരണവും അതിന്റെ വളങ്ങളും Begonia Plant Care

ബിഗോണിയ ചെടിയുടെ പരിചരണം അതിന്റെ വളങ്ങളും നമ്മൾ അറിയാതെ പോകരുത് ഇതിന്റെ ചെടിയുടെ പരിചരണം വളങ്ങളും ഒക്കെ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് അതിനായിട്ട് ചാണകപ്പൊടിയും അതുപോലെതന്നെ അടുത്തതായിട്ട്

വേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് എക്സാം സോൾട്ട് ഒപ്പം തന്നെ നമുക്ക് അതിലേക്ക് വേപ്പിൻപിണ്ണാക്കും കടല പിണ്ണാക്കും ചേർത്ത് കൊടുക്കണം അതുപോലെ മുരടിപ്പൊക്കെ

മാറുന്നതിന് വേപ്പെണ്ണ മിശ്രിതവും ഒക്കെ തളിച്ചു കൊടുക്കണം എങ്ങനെയാണ് ചേർക്കേണ്ടത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Light

  • Bright, indirect sunlight is best.
  • Morning sun is fine, but avoid harsh midday sun (can burn leaves).
  • Indoors → place near east or north-facing windows.

💧 Watering

  • Keep soil evenly moist, but never soggy.
  • Allow the top 1 inch of soil to dry before watering again.
  • Overwatering = root rot (common problem in begonias).
  • Avoid wetting leaves while watering → prevents fungal diseases.

🌱 Soil

  • Needs light, well-draining soil.
  • Best mix: garden soil + cocopeat + sand + compost (equal parts).
  • For potted plants → add perlite or vermiculite for drainage.

🌡️ Temperature & Humidity

  • Prefers 18–28°C.
  • Sensitive to frost → protect in winters.
  • Loves moderate to high humidity → use pebble trays or mist lightly (not directly on leaves).

🌸 Fertilizer

  • Feed every 2–3 weeks during growing/flowering season.
  • Use balanced liquid fertilizer (NPK 10:10:10) for foliage begonias.
  • For flowering begonias → use high-phosphorus fertilizer (NPK 10:20:10).
  • Organic option → diluted compost tea or banana peel water.

✂️ Pruning & Maintenance

  • Pinch off spent flowers to encourage more blooms.
  • Remove yellow or dry leaves regularly.
  • Prune leggy stems to keep bushy growth.

🌿 Propagation

  • Very easy → by leaf cuttings, stem cuttings, or division.
  • Rex begonias can even be propagated from a single leaf section.

🐛 Pests/Diseases

  • Common: powdery mildew, root rot, aphids, mealybugs.
  • Control: neem oil spray (5 ml/L) every 15 days.
  • Ensure good air circulation to avoid fungal problems.

✅ Quick Care Checklist

  • Bright indirect light 🌞
  • Light, well-draining soil 🌱
  • Water only when topsoil is dry 💧
  • Moderate–high humidity 🌿
  • Regular pruning & feeding 🌸
Begonia Plant Care
Comments (0)
Add Comment