ബിഗോനിയ ഇങ്ങനെ ഒരു ചെടി എല്ലാവരും കണ്ടിട്ടുണ്ടാവും എന്ന് നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് അല്ലെങ്കിൽ നമുക്ക് വേറൊന്നും ആവശ്യമില്ല നമുക്ക് ഈ ഒരു ചെടിയിൽ നിന്ന് തന്നെ പേരുണ്ടാക്കി എടുക്കാവുന്നതാണ് അതിനായിട്ട് നമുക്ക് കുറച്ചുദിവസം വെള്ളത്തിൽ ഇടണം
അപ്പൊ നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഇത് ഏത് തരത്തിലുള്ള മുറിച്ചെടുക്കേണ്ടത് നല്ല ഇളനീലകൾ ആണോ അതോ നല്ലപോലെ മൂത്ത് വന്നിട്ടുള്ള ഇലകളാണ് എന്താ എന്നൊക്കെ വളരെയധികം ശ്രദ്ധിച്ചതിനുശേഷം മാത്രമേ ഇത് മുറിക്കാനുള്ള
അതെങ്ങനെയാണെന്നുള്ളത് കൊടുത്തിട്ടുണ്ട് അതുപോലെ വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ട സമയവും അതുപോലെതന്നെ ഇത് എങ്ങനെയാണ് നനച്ചു കൊടുത്താൽ മാത്രം മതിയോ വേര് വന്നതിനു ശേഷം ഇത് എങ്ങനെയാണ് നടേണ്ടത് നടുന്ന സമയത്ത് ബോട്ട് മിക്സ് എന്തൊക്കെ ചേർത്തു കൊടുക്കണം പ്രത്യേക രീതിയിലുള്ള പരിപാലനമാണ് അതെ എന്താണെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.