ചെടികൾക്ക് വളരുന്നതിനായി നമുക്ക് തേങ്ങ വെള്ളം ഉപയോഗിക്കാവുന്നതാണ് Benefits of Coconut Water for Plants

തേങ്ങാ വിളത്തായി വളരുന്നത് നമുക്കിവിടെ കണ്ടു നോക്കാം ഈ ഒരു വീഡിയോയിൽ അതെല്ലാം കൊടുത്തിട്ടുണ്ട്. ചെടികൾക്ക് വളരെ എളുപ്പത്തിൽ നമുക്ക് ഹെൽത്തി ആയിട്ട് എടുക്കാൻ പറ്റുന്ന ഒന്നാണ് തേങ്ങ പൊളിക്കാൻ വെച്ചതിനുശേഷം ചെടികൾക്ക് ഒഴിച്ചുകൊടുത്താൽ അത് വളരെ ഹെൽത്തിയായിട്ട് വളരുകയും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വളർത്താൻ സാധിക്കും

തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈയൊരു പ്രത്യേകത ഇതൊന്നും പൊളിച്ചുകഴിയുമ്പോൾ ചെടികൾക്ക് പോസിറ്റീവായിട്ടുള്ള മാറ്റമാണ് ഉണ്ടാകുന്നത് ഇത് എങ്ങനെയാണ് പോസിറ്റീവായിട്ട് മാറുന്നത് എന്നും

ഇത് ഒഴിക്കുമ്പോൾ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും അതുപോലെതന്നെ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് തേങ്ങാ ഇതുപോലെ ഉപയോഗിക്കാവുന്നതാണ് വീട്ടിലെ പച്ചക്കറി തോട്ടത്തിലുമൊക്കെ ഉപയോഗിക്കാവുന്നതാണ്.

  1. Natural Rooting Hormone 🌿
    • Cytokinins & auxins stimulate root growth.
    • Great for cuttings and seedlings.
  2. Faster Germination 🌱
    • Soaking seeds in diluted coconut water → quicker sprouting.
  3. Stronger Growth 💪
    • Provides potassium, calcium, magnesium, and phosphorus.
    • Boosts cell division and overall plant vigor.
  4. Better Flowering & Fruiting 🌸🍅
    • Helps in fruit set and reduces flower drop.
  5. Stress Relief for Plants 🌞
    • Helps plants recover from heat stress, transplant shock, or pest attack.

🥥 How to Use Coconut Water for Plants

1. Rooting Solution for Cuttings

  • Dip stem cuttings in fresh coconut water for 2–3 hours before planting.
  • Promotes faster root development.

2. Seed Germination Booster

  • Soak seeds in diluted coconut water (1:1 with plain water) overnight.
  • Increases germination speed and success rate.

3. Liquid Fertilizer (Tonic)

  • Mix ½ cup fresh coconut water in 1 liter of water.
  • Water plants near the roots once every 2–3 weeks.

4. Foliar Spray (Leaves)

  • Dilute coconut water (¼ cup in 1 liter of water).
  • Spray on leaves early morning or evening.
  • Improves nutrient absorption and leaf shine.

⚠️ Precautions

  • Always dilute coconut water → too much sugar can attract ants or fungi.
  • Use fresh tender coconut water, not packaged/sweetened ones.
  • Do not overuse → once every 2–3 weeks is enough.

✅ Best for: Roses, Hibiscus, Tomatoes, Chillies, Money plant, Indoor plants, Orchids, Seedlings & Cuttings.

https://youtu.be/a1BGuiDuAjk?si=ha1V_F-BknvTFM6q
Benefits of Coconut Water for Plants
Comments (0)
Add Comment