വെള്ളരിക്ക നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ശരീരം തണുപ്പിക്കുന്ന ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉള്ളതാണ്. സാധനം നമ്മുടെ ചൂടുകാലത്ത് ഇത് ഒരുപാട് കഴിക്കാറുണ്ട്
പക്ഷേ ചൂടുകാലത്ത് മാത്രമല്ല തണുത്ത കാലത്ത് നമുക്കിത് കഴിക്കാവുന്നതാണ് ഇത് യാതൊരു പ്രശ്നങ്ങളും നമ്മുടെ ശരീരത്തിന് ഒരുപാട് അധികം ഗുണങ്ങൾ തന്നെ വെള്ളത്തിന്റെ അംശം
നിലനിർത്തുന്ന ഒരുപാട് തന്നെയാണ് ഈ ഒരു വെള്ളരിക്ക ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ
ലൈക്ക് ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ നമുക്ക് വളരെ ചീപ്പ് ആയിട്ട് എല്ലാ സ്ഥലത്തും കിട്ടുന്ന ഒന്നാണ് സാലഡ് ആയിട്ട് അതുപോലെതന്നെ അല്ലാതെയും ഒക്കെ നമുക്ക് എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ്.
https://youtu.be/_ZLWn5niloY?si=u9dmfw-x_7Hlfsut