ചെടികൾക്ക് ഒരുപാട് ഗുണം ചെയ്യുന്നു എന്നാണ് മുട്ടത്തോട് കൊണ്ടുള്ള ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വെച്ചാൽ മുട്ടത്തോട് നല്ലപോലെ ഉണക്കി പൊടിച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് ഒരു പ്രത്യേക ചായയൊക്കെ എടുക്കുകയാണ് ചെയ്യുന്നത് ചായ തയ്യാറാക്കുന്ന വിധം കണ്ടു തന്നെ മനസ്സിലാക്കുക അതുപോലെതന്നെ ചെടികൾക്ക് എത്രമാത്രം ഒഴിച്ചു കൊടുക്കണം എന്നുള്ളതും കണ്ടറിയേണ്ടതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Benefits of Eggshell Tea for Plants
✅ Calcium strengthens roots and stems
✅ Prevents blossom-end rot in tomatoes, chilies, and other fruits
✅ Boosts soil microbes and attracts earthworms
✅ Acts as a slow-release organic fertilizer
Best Plants to Use It On:
- Tomato, chili, eggplant
- Cabbage, spinach, broccoli
- Flowering plants like rose and hibiscus
- Indoor plants (in moderation)
https://youtu.be/8tk2QxAzejM?si=lp8lbx2YNgr9oYAm