ഇതാ ഗ്രോ ബാഗ് കൃഷിക്ക് ഒരു നൂതന ആശയം.. വാഴപ്പോളയും വാഴപിണ്ടിയും ഇനി കളയണ്ട! ഇങ്ങനെ ഒന്നു ചെയ്തു നോക്കു.. | Benefits of Grow Bag Farming

ഇതാ ഗ്രോ ബാഗ് കൃഷിക്ക് ഒരു നൂതന ആശയം.. വാഴപ്പോളയും വാഴപിണ്ടിയും ഇനി കളയണ്ട! ഇങ്ങനെ ഒന്നു ചെയ്തു നോക്കു.. | Grow Bag farmingനമ്മുടെ നാടുകളിൽ തന്നെ കിട്ടുന്ന ഒരുപാട് സാധനങ്ങൾ കൊണ്ട് കുറഞ്ഞ രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇപ്പോഴത്തെ കാലങ്ങളിൽ ഗ്രോബാഗ് കൃഷി വളരെ വ്യാപകമാണല്ലോ. നമ്മുടെ വീടുകളിലും തൊടികളിലും നിൽക്കുന്ന വാഴയുടെ തടം, വാഴയുടെ പോള, വാഴനാര് എന്നിവ ഉണ്ടെങ്കിൽ

ഗ്രോബാഗിൽ നിറച്ച് കൃഷി ചെയ്യാവുന്നതാണ്. വെട്ടിയ വാഴയുടെ എല്ലാ ഭാഗങ്ങളും ഗ്രോബാഗിൽ നിറയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. വാഴ പോളയിൽ ധാരാളം വായു അറകൾ ഉണ്ടെന്നുള്ള കാര്യം എത്രപേർക്ക് അറിയാം. കൂടാതെ ഇതിനകത്ത് ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. വാഴപ്പോള ചെറിയ രീതിയിൽ കട്ട് ചെയ്ത് എടുത്ത് ഗ്രോബാഗിൽ നിറയ്ക്കുന്നതാണ്.

അതുപോലെ വാഴയില കീറി എടുത്തതിനു ശേഷം ചെറുതായി കട്ട് ചെയ്ത് ഗ്രോബാഗിൽ നിറയ്ക്കാവുന്നതാണ്. നനവ് നിൽക്കാനായി ഏറ്റവും നല്ലൊരു മാർഗമാണിത്. കൂടാതെ ഉണങ്ങിയ വാഴനാര് ചെറുതായി കട്ട് ചെയ്ത് ഗ്രോബാഗിൽ നിറയ്ക്കാവുന്നതാണ്. അടുത്തതായി വേണ്ടത് തരത്തിലുള്ള ഇല എടുത്താൽ മതിയാകും. അധികം ഉണങ്ങാത്ത ചാണകപ്പൊടിയും കുറച്ച് എല്ലുപൊടിയും കൂടി ബാഗിൽ നിറക്കുക. ഇവയെല്ലാം ഇലകളുടെ കൂടെ പെട്ടെന്ന് അഴുകി ചേരുന്നവയാണ്. വാഴപ്പിണ്ടി വളരെ കട്ടികുറഞ്ഞ് കട്ട് ചെയ്തു ഇട്ടു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Rema’s Terrace Garden

കുറച്ച് ശീമക്കൊന്നയുടെ ഇലയാണ്. ശീമക്കൊന്നയുടെ ഇല ലഭിക്കാത്തവർ വേറെ ഏതെങ്കിലും

Benefits of Grow Bag Farming

  • Space-efficient – ideal for small areas
  • Portable – easy to move for sunlight or protection
  • Better drainage – prevents root rot
  • Reusable – lasts for 3–5 seasons with care
  • Affordable – cheaper than ceramic/plastic pots
  • Reduces weed growth and soil-borne diseases

🌱 What Can You Grow in Grow Bags?

Plant TypeIdeal Bag Size
Tomato, Brinjal, Capsicum24 x 24 inch or 15–20 liter
Chilli, Beans, Okra18 x 18 inch or 10–15 liter
Greens (Spinach, Methi)12 x 12 inch or 5–10 liter
Root vegetables (Carrot, Beetroot)12 x 12 inch
Tuber crops (Yam, Taro, Potato)20–30 liter

🧪 Ideal Soil Mix for Grow Bags (Well-drained & Nutrient-Rich)

  • Cocopeat – 40%
  • Compost/vermicompost – 30%
  • Garden soil or red soil – 30%
  • Optional: Neem cake powder or bio-compost for pest control

🛠️ Steps to Start Grow Bag Farming

  1. Choose quality UV-resistant grow bags (available in nurseries or online).
  2. Fill with the prepared soil mix, leaving 2–3 inches from the top.
  3. Plant seeds or seedlings based on depth and spacing requirements.
  4. Water regularly but avoid overwatering.
  5. Provide sunlight (4–6 hours) depending on the plant.
  6. Add organic fertilizer or compost every 15–20 days.
  7. Stake tall plants like tomatoes or beans if needed.
  8. Monitor for pests; use organic sprays like neem oil or diluted buttermilk.

🧴 Natural Fertilizers for Grow Bag Farming

  • Cow dung + compost mix
  • Panchagavya spray
  • Jeevamrutham
  • Banana peel and egg shell compost
  • Buttermilk + turmeric for fungal protection

📦 Where to Buy Grow Bags?

  • Local agri stores or nurseries
  • Online (Amazon, Ugaoo, TrustBasket, Krishijagran, etc.)
  • Krishi Bhavans often provide subsidized kits in Kerala