ദിവസവും ഇതൊരു സ്‌പൂൺ കഴിച്ചാൽ! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; വൃദ്ധനെ പോലും യുവാവാക്കും മുക്കുറ്റി ലേഹ്യം!! | Benefits of Mukkutti Lehyam (Biophytum Sensitivum Herbal Paste)

Benefits Of Mukkutti Lehyam : സൗന്ദര്യവർദ്ധക വസ്തുക്കളായി നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയുടെ നിരന്തരമായ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗപ്പെടുത്തിയിരുന്ന ഒന്നാണ് മുക്കുറ്റി ലേഹ്യം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.

Boosts Immunity & Overall Strength 💪

✔️ Rich in antioxidants, it strengthens the immune system and fights infections.
✔️ Helps in faster recovery from illnesses.

2️⃣ Improves Digestion & Gut Health 🌿

✔️ Aids digestion and reduces bloating, acidity, and constipation.
✔️ Stimulates the secretion of digestive enzymes for better metabolism.

3️⃣ Effective for Cough, Cold & Respiratory Issues 🤧

✔️ Acts as a natural expectorant, helping to clear mucus from the lungs.
✔️ Provides relief from cough, bronchitis, and asthma.

4️⃣ Enhances Liver Health & Detoxifies the Body 🍵

✔️ Removes toxins from the body and improves liver function.
✔️ Helps in the treatment of jaundice and other liver-related issues.

5️⃣ Regulates Blood Sugar Levels 🩸

✔️ Mukkutti Lehyam helps in balancing blood sugar levels, making it useful for diabetes management.

6️⃣ Helps in Wound Healing & Skin Problems ✨

✔️ Speeds up wound healing and helps with skin infections.
✔️ Can be applied externally for cuts, burns, and rashes.

7️⃣ Improves Reproductive Health & Menstrual Regulation 🔄

✔️ Helps in regulating irregular periods and reducing menstrual cramps.
✔️ Supports overall female reproductive health.


🔹 How to Use Mukkutti Lehyam?

✅ Take 1 teaspoon of Mukkutti Lehyam in the morning on an empty stomach.
✅ Can be consumed with warm water or milk for better absorption.
For external use (wound healing), apply a small amount to the affected area.

മുക്കുറ്റിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കുറ്റി നാലു മുതൽ അഞ്ചെണ്ണം വരെ വേരോടു കൂടി കഴുകി വൃത്തിയാക്കി എടുത്തത്, ഒരു കപ്പ് അളവിൽ അരിപ്പൊടി, മധുരത്തിന് ആവശ്യമായ പനംചക്കര, ഒരു ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചത്, മഞ്ഞൾപൊടി, തേങ്ങയുടെ ഒന്നാം പാൽ, തേങ്ങയുടെ രണ്ടാം പാൽ, നെയ്യ് ഇത്രയും സാധനങ്ങൾ ആണ്.

ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച മുക്കുറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് സത്ത് മുഴുവൻ കിട്ടുന്ന രീതിയിൽ അരച്ച് എടുക്കണം. ശേഷം ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഇനി ശർക്കരപ്പാനി തയ്യാറാക്കണം. എടുത്തു വച്ച ശർക്കരയിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിച്ച് അരിച്ചെടുത്ത് മാറ്റിവയ്ക്കുക.

അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മുക്കുറ്റിയുടെ നീരും ശർക്കരപ്പാനിയും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. അരിപ്പൊടി ചേർക്കുന്നതിനു മുമ്പായി തേങ്ങയുടെ രണ്ടാം പാലിലേക്ക് ചേർത്ത് ഒട്ടും കട്ടയില്ലാതെ ഇളക്കിയെടുക്കണം. അതുകൂടി ഉരുളിയിലേക്ക് ഒഴിച്ചു കൊടുക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണൂ. Video Credit : Mridulaanandam