ചാമ്പക്ക ചില്ലറക്കാരനല്ല! പ്രമേഹത്തെ പിടിച്ചു കെട്ടാനും, ഹൃദയം, കരൾ സംരക്ഷണത്തിനും; ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Benefits of Rose Apple (Chambakka / Jambu) – A Nutritious Superfruit
Benefits Of Rose Apple : ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി.Controls Blood Sugar & Prevents Diabetes 🍬
✅ Lowers blood sugar levels naturally.
✅ Improves insulin sensitivity and prevents sudden sugar spikes.
📝 How to Use:
- Eat fresh rose apples or drink rose apple juice daily.
💖 2. Boosts Heart Health & Lowers Cholesterol 🫀
✅ Reduces bad cholesterol (LDL) and increases good cholesterol (HDL).
✅ Helps maintain healthy blood pressure levels.
📝 How to Use:
- Eat a handful of rose apples for heart protection.
🔥 3. Aids Weight Loss & Boosts Metabolism
✅ Low in calories and rich in fiber, making it a great weight-loss fruit.
✅ Reduces hunger cravings and promotes a healthy gut.
📝 How to Use:
- Eat rose apples as a healthy snack for weight management.
🍽 4. Improves Digestion & Prevents Constipation
✅ Rich in dietary fiber, helping in smooth bowel movements.
✅ Reduces acidity, bloating, and gas.
📝 How to Use:
- Drink rose apple juice for better digestion.
🩸 5. Purifies Blood & Detoxifies the Body
✅ Flushes out toxins from the body.
✅ Keeps skin healthy and glowing.
📝 How to Use:
- Eat rose apples regularly for natural detox.
🧠 6. Improves Brain Function & Mental Clarity
✅ Rich in antioxidants, preventing memory loss and brain fog.
✅ Reduces stress and anxiety naturally.
📝 How to Use:
- Add rose apples to your diet for brain health.
💆♀️ 7. Enhances Skin & Hair Health
✅ High in vitamin C & antioxidants, which delay aging.
✅ Keeps skin hydrated and glowing.
📝 How to Use:
- Apply rose apple pulp to the face for fresh skin.
🦴 8. Strengthens Bones & Boosts Immunity
✅ Rich in calcium, iron, and vitamin C for stronger bones.
✅ Prevents bone diseases like osteoporosis.
📝 How to Use:
- Eat rose apples with nuts for stronger bones.
🍹 How to Use Rose Apple for Maximum Benefits
🥄 Eat fresh: Enjoy as a snack or in fruit salads.
🍹 Make juice: Blend rose apples with a little honey.
🥗 Add to dishes: Use in smoothies, desserts, and jams.
Would you like rose apple home remedies or recipes? 😊
4o
O
ചിലർക്കെങ്കിലും ഈ രുചി ചെറുപ്പം തൊട്ടേ വളരെ ഇഷ്ട്ടമാണ്. എന്നാൽ ഇന്നും ചാമ്പക്ക പഴവർഗ്ഗമെന്ന നിലയിൽ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മരത്തിൽനിന്ന് പറിച്ചെടുത്തു കഴിഞ്ഞാൽ ഇവ അധികസമയം സൂക്ഷിച്ചു വെക്കാൻ കഴിയില്ല എന്നതാണ് സത്യത്തിൽ ഇതിനു കാരണം. റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ഇന്നും ലഭ്യമാണ്. ഓരോന്നിനും വേറെ വേറെ രുചിയാണ്.

ചാമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത്, ഈ ഗുണങ്ങളെ കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഇനി ഒരിക്കലും അവഗണിക്കില്ല. നമ്മളിലെ നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ചാമ്പക്ക ഉത്തമമാണ്. വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ വലിയ തോതിൽ അടങ്ങിയിരിക്കുന്നുണ്ട്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കും.
ഇവ രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും രക്ത സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പക്ക നല്ലതാണ്. ഇതിന്റെ കുരു നന്നായി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : MALAYALAM TASTY WORLD