ഉണക്ക മുന്തിരിയിട്ട വെള്ളം വെറും വയറ്റിൽ ഇങ്ങനെ കുടിച്ചാൽ പിന്നെ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ!! | Benefits of Unakka Munthiri (Raisins) – Health & Nutrition

Benefits Of Unakka Munthiri : പലരും വെറുംവയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കാറുണ്ട് എന്നാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് നമ്മൾ ആരും ശ്രദ്ധിക്കാറില്ല. സത്യത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതിൽ അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

Boosts Energy & Reduces Fatigue ⚡

Natural source of glucose & fructose for instant energy.
✅ Ideal for athletes, students, and working professionals.
✅ Helps reduce weakness and tiredness.

📝 How to Use:

  • Eat 5-7 soaked raisins in the morning for energy.

അതിനാൽ തന്നെ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ ബാക്ടീരിയകളെ അകറ്റി ശ്വാസ ദുർഗന്ധം അകറ്റാൻ ഇത് വളരെ നല്ലതാണ്. പല്ലിന്റെ യും മോണയുടെയും ബലത്തിന് ഇത് വളരെ നല്ലതാണ്. കൂടിയതോതിൽ കാൽസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി.

ധാരാളം ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. കരൾ സംബ ന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരി ഇട്ടു തിളപ്പിച്ച വെള്ളം കുടി ക്കുന്നത്. ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.

കണ്ണിന് സംരക്ഷണം നൽകുന്നു. ചർമ്മ കോശങ്ങളിലെ മലിനീകരണത്തിനും സൂര്യതാപം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും ഇവ പരിഹാരം തരുന്നു. ചർമ്മത്തിലെ ചുളിവുകളും ഇവ ഒഴിവാക്കുന്നു. ഉണക്കമുന്തിരി മറ്റു സവിശേഷതകളും ഗുണങ്ങളും നമുക്ക് വീഡിയോ നിന്നും കണ്ടു മനസ്സിലാക്കാം. Video Credits : Easy Tips 4 U