Using Fan All Night At Sleeping : ചൂടുകാലമായാലും മഴക്കാലമായാലും ഫാനിന്റെ ശബ്ദമില്ലെങ്കിൽ ഉറക്കം കിട്ടാത്തവരാണ് നമ്മളിൽ പലരും അല്ലെ.. കൊടും തണുപ്പിലും ഫുൾ സ്പീഡിൽ ഫാനിട്ട് മൂടി പുതച്ചുറങ്ങാനാകും നമ്മളിൽ പലർക്കും കൂടുതൽ ഇഷ്ടം. അങ്ങനെയുള്ളവർ ഈ കാര്യങ്ങൾ കൂടി അറിഞ്ഞോളൂ.
White Noise Effect
- The gentle hum of a fan can block out other sounds (traffic, neighbors, etc.).
- Promotes faster sleep onset and better sleep quality for light sleepers.
അത്തരത്തിലുള്ളവരിൽ പല ആരോഗ്യ പ്രശനങ്ങളും ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. ഒരുപക്ഷെ പല അസ്വസ്ഥതകളും ഇതുമൂലം ഉണ്ടായതാവാം. ഈ കാര്യത്തിൽ നമ്മളാരും വേണ്ടത്ര ബോധവാന്മാരല്ല എന്ന് പറയാം. ഈ അപകടം അറിയാതെ പോകരുത്.
രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ.? എങ്കിൽ ഇത് അറിയാതെ പോകരുത്. എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. കണ്ടുനോക്കൂ.. ഉപകാരപ്രദമെന്ന് തോന്നിയാൽ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.