പാവൽ കൃഷി ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതലുള്ള പ്രശ്നമാണ് ശല്യം വരുന്നത് അതുപോലെതന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത് പക്ഷേ മഞ്ഞ കെണി എന്നൊരു രീതിയുണ്ട് ആ ഒരു രീതി കറക്റ്റ് ആയിട്ട് ചെയ്തു വെച്ചുകഴിഞ്ഞാൽ നമുക്ക് ഒരിക്കലും ഇതിനെ പേടിക്കേണ്ട ആവശ്യമില്ല വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇതിനെല്ലാം തുരത്താൻ സാധിക്കും
തയ്യാറാക്കാനും വളരെ എളുപ്പമാണ് മഞ്ഞ ഉണ്ടാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ കണ്ടതിന് നിങ്ങൾ മനസ്സിലാക്കണം ഒരിക്കലും പറഞ്ഞാൽ അത് ചെയ്തു നോക്കാൻ സാധിക്കില്ല അതുകൊണ്ട് തന്നെ മഞ്ഞ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഏറ്റവും എളുപ്പത്തിലുള്ള രീതിയാണ് കൊടുത്തിട്ടുള്ളത് അധികം കാശ് ചെലവൊന്നുമില്ല നമുക്ക് വളരെ
എളുപ്പത്തിൽ ചെയ്തെടുക്കാം ഈ ഒരു മഞ്ഞ കളർ ഒക്കെയാണ് വെച്ചുകഴിഞ്ഞാൽ നമുക്ക് പിന്നെ ഒരിക്കലും കീടങ്ങളുടെ ശല്യം അല്ലെങ്കിൽ പാവയ്ക്ക വിളവെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒന്നും ഉണ്ടാവുകയില്ല തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
How to Use It Correctly
- Height: Hang at plant canopy level (about 2–3 feet above ground).
- Spacing: Use 1 trap per 100 sq. ft or 10–15 traps per acre for full control.
- Positioning: Place traps near field entry points, corners, and between crop rows.
- Timing: Start from seedling stage and replace traps every 2–3 weeks or when fully covered.
- Avoid placing in shade – maximum sun exposure improves effectiveness.
🔄 Combine for Best Results
For 100% pest management in pavel, combine:
- 🟨 Yellow traps – to reduce flying pests
- 🧄 Garlic-Chili spray – to repel larvae and egg-layers
- 🌱 Neem oil (weekly spray) – for long-term suppression
🚫 What Yellow Traps Don’t Control
While highly effective, yellow traps don’t affect:
- Soil-based pests (root grubs, nematodes)
- Caterpillars or beetles that don’t fly much
- Diseases already inside the plant
So always monitor crop health holistically.