സാധനം നമ്മൾ ഇപ്പോൾ റോഡുകളിലേക്ക് ഒരുപാട് കാണുന്ന ഒന്നാണ് ഈ ഒരു ആപ്പിൾ ഇതിനെ ആപ്പിൾ എന്നാണ് പറയുന്നത് ഇതൊരു ചൂടുകാലത്ത് ഉണ്ടാകുന്ന ആപ്പിൾ ആണ് ചൂട് സമയം വന്നു കഴിഞ്ഞാൽ പിന്നെ ഈ ആപ്പിൾ
നിറയെ നമുക്ക് കാണാൻ സാധിക്കും ഇത് നമ്മുടെ ശരീരത്തിൽ തണുപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് പറയുന്നത് ആളുകൾ വെറുതെ കഴിക്കാറുണ്ട് അതുപോലെതന്നെ ജ്യൂസ് ആക്കി ഒക്കെ കഴിക്കാറുണ്ട് ഇതൊരുപാട് ഗുണങ്ങൾ ഉള്ള ഒന്നു കൂടിയാണ് മാത്രമല്ല ഇത്ള
ർത്തു രീതിയാണ് നമ്മൾ ഇന്ന് ഇവിടെ കൊടുത്തിട്ടുള്ളത് അതിനായിട്ട് നമുക്ക് വളപ്രയോഗങ്ങൾ ചെയ്യുന്നതിനായിട്ട് തയ്യാറാക്കുന്ന സമയത്ത് ചാണകപ്പൊടി എല്ലാം ഇതിലേക്ക് ചേർത്ത് കൊടുക്കണം. അതിനായിട്ട് എല്ലുപൊടിയും അതുപോലെതന്നെ ചാണകപ്പൊടിയും ഒക്കെ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്തിട്ടുള്ള ഫോട്ടോ മിക്സ് ചേർത്തുകൊടുത്തതിനുശേഷം
അടുത്തതായി ചെയ്യേണ്ടത് ആവശ്യത്തിന് വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കണം വെള്ളം ഒഴിക്കുന്നതിൽ യാതൊരുവിധ തടസ്സവും ഉണ്ടാവരുത് ചേർത്ത് കൊടുത്തതിനു ശേഷമാണ് അത് വളർത്തിയെടുക്കും പിന്നെ എന്തൊക്കെ ചെയ്യണം എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്