പഴത്തൊലിയും അതുപോലെ തന്നെ തേയിലയുടെ ചണ്ടി മിനു ഒരിക്കലും കളയരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിനെ വളമാക്കി മാറ്റാം. അതുപോലെതന്നെ നമുക്ക് ചെടികളുടെ ചുവട്ടിൽ ഇടാനും സാധിക്കും വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതി കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഇതിനെ നമുക്കൊന്ന് പോട്ട് മിക്സിന്റെ കൂടെ മിക്സ് ചെയ്തു മാറ്റി വയ്ക്കുക.
അതിനുശേഷം തേയില ഇതുപോലെതന്നെ നന്നായി ഉണങ്ങാൻ വച്ചതിനുശേഷം ഉണങ്ങി കഴിയുമ്പോൾ ഇതിനെ നമുക്ക് വോട്ട് മിക്സുകളും മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ വളത്തിന്റെ കൂട്ടത്തിൽ ആക്കി കൊടുക്കാവുന്നതാണ് ഇത്രയും ചെയ്തതിനു ശേഷം നല്ലപോലെ ഇതിനൊന്നും മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് ഇത്രയും മാത്രം ചെയ്താൽ മതി ഇനി നമുക്ക് ഏത് ചെടി നട്ടാലും അതിന് നല്ല പോലെ തന്നെ പരിചരിച്ചു കൊണ്ടുവന്നു കഴിഞ്ഞാൽ
കൂടുതൽ വിളവ് കിട്ടുകയും ചെയ്യും അതുപോലെതന്നെ ചെടികൾ നന്നായി കാണിക്കുകയും പോയിരിക്കുകയും ഒക്കെ ചെയ്യും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പഴത്തൊലിയും അതുപോലെ ചായയുടെ ചണ്ടിയും വെച്ചിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.