
പച്ചമുളക് കൃഷി ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ഒരിക്കലും നല്ല വിളവ് കിട്ടില്ല BEST FERTILIZER FOR GREEN CHILLI PLANTS
പച്ചമുളക് കൃഷി ചെയ്യുമ്പോൾ നമ്മൾ ഇതൊക്കെ തന്നെ ശ്രദ്ധിക്കണം എന്തായിരുന്നാലും ഈ ഒരു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പച്ചമുളക് ചെടി തന്നെ മുരടിച്ചു പോകാൻ സാധ്യതയുണ്ട് ഒന്നാമതായിട്ട് നമ്മുടെ പച്ചമുളക് നടുന്നതിന് മുമ്പായിട്ട് തന്നെ വിത്തുകൾ നല്ല പോലെ കെമിക്കലിൽ മുക്കിയെടുത്ത് എടുക്കുക അതായത് സോടോ മോണോസ് പോലുള്ള ലായനിയിൽ മുക്കി എടുക്കുക. അതിനുശേഷം നമുക്ക് പോട്ട്
മിക്സ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചാണകപ്പൊടി എല്ലുപൊടി അതുപോലെ ചകിരി ചോറും മണ്ണ് എന്നിവയൊക്കെ ചേർത്തുകൊടുത്ത അതിലേക്ക് കടല പിണ്ണാക്കും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് വെള്ളം നനച്ചു കൊടുത്തു ഇതിലേക്ക് വിത്ത് പായ കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്

ഇതുപോലെയൊക്കെ ശ്രദ്ധിക്കണം അതുപോലെ തന്നെ കീടശല്യം ഉണ്ടാവാതിരിക്കുന്നതിനായിട്ട് നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് എന്നാണ് വേപ്പെണ്ണ മിശ്രിതം അതൊന്ന് സ്പ്രേ ചെയ്തു കൊടുത്തു കഴിഞ്ഞാൽ കീടശല്യം ഉണ്ടാവാതെ ചെടിയെ സംരക്ഷിക്കുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Essential Nutrients Required:
Nutrient | Role |
---|---|
Nitrogen (N) | Leaf and stem growth |
Phosphorus (P) | Root development and flowering |
Potassium (K) | Fruit size, color, and disease resistance |
Calcium & Magnesium | Prevents flower/fruit drop and blossom-end rot |
Micronutrients | Iron, Zinc, Boron, etc. for overall health |
🧪 RECOMMENDED FERTILIZER SCHEDULE:
🪴 For Home Garden / Pots:
- At Planting (Base Dose):
- Mix compost/vermicompost + neem cake + bone meal in soil
- Or use a balanced NPK fertilizer like 10:10:10
- After 3–4 Weeks (Growth Stage):
- Apply Nitrogen-rich fertilizer (e.g. urea or fish amino acid)
- Optional: 1 tsp of Epsom salt per liter of water every 15 days (for magnesium)
- During Flowering:
- Shift to low-Nitrogen, high-Phosphorus-Potassium:
- Use NPK 5:10:10 or organic banana peel fertilizer
- Add wood ash or potash for potassium
- Shift to low-Nitrogen, high-Phosphorus-Potassium:
- During Fruiting:
- Apply liquid compost tea or seaweed extract every 10–15 days
- Add a handful of vermicompost or cow dung slurry monthly
🌾 For Field/Farm Cultivation:
Stage | Fertilizer | Quantity (per plant or per acre) |
---|---|---|
Basal | FYM or compost | 20–25 tons/acre |
Basal | Neem cake | 200–300 kg/acre |
25–30 DAS | Urea (N), SSP (P), MOP (K) | 60:40:40 NPK split |
After flowering | More Potassium (MOP) | 30–40 kg/acre |
Foliar | Micronutrient spray | Every 15 days |
Optional | Drip fertigation | 19:19:19 or 0:52:34 (based on stage) |
🌿 BEST ORGANIC FERTILIZERS FOR CHILLI:
- Compost or Cow dung
- Bone meal (Phosphorus)
- Banana peel tea (Potassium)
- Wood ash (Potassium & Calcium)
- Fish amino acid (Nitrogen boost)
- Vermicompost (Balanced, slow release)
⚠️ TIPS:
- Avoid excess nitrogen once flowering starts – it will delay fruiting.
- Water consistently — nutrient absorption depends on moisture.
- Use mulch to retain soil fertility and prevent weed competition.
- Check for pests (aphids, thrips) and diseases — nutrient deficiency can look similar.