ഇൻഡോർ പ്ലാൻസ് ഉള്ളവർ തീർച്ചയായിട്ടും കണ്ടിരിക്കണം ഇത് വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒരു ടിപ്പാണ് കാരണം നമ്മൾ ഇൻഡോർ വളർത്തുന്ന അധികമൊന്നും കേറിവേണ്ട എന്നാണ് വിചാരം അത് വീടിനുള്ളിൽ വളർത്തി മറ്റ് വളങ്ങൾ വേണ്ട സൂര്യപ്രകാശം വേണ്ട
പക്ഷേ അങ്ങനെയൊന്നുമല്ല ഇടയ്ക്ക് ഈ ചെടികൾക്കും വളം ആവശ്യമുണ്ട് അതിനു വളരെ ആവശ്യമുള്ള ജീവിത സാഹചര്യങ്ങൾ നമുക്ക് സൂര്യപ്രകാശത്തിൽ കിട്ടാത്തത് കൊണ്ട് തന്നെ കൂടുതൽ കെയർ വേണ്ട ചെടികളാണ് ഈ ഒരു ഇൻഡോർ പ്ലാൻസ്
വീടിനകത്ത് വളർന്ന ചെടികൾ പൂർണമായിട്ടും ആരോഗ്യത്തോടെ വളരുന്നതിന് വേണ്ട നമ്മൾ ചേർത്തു കൊടുക്കണം അതിനുവേണ്ട ആരോഗ്യത്തിനുള്ള ഭക്ഷണവും അതുപോലെ തന്നെ കറക്റ്റ് ചെയ്തു തീർക്കേണ്ട പല കാര്യങ്ങളുണ്ട് അതെല്ലാം ചെയ്തു ഇതിനെ കൊടുത്താൽ നമുക്ക് വീടിനുള്ളിൽ തന്നെ വളരെ എളുപ്പത്തിൽ ഇന്റർ പ്ലാൻസ് വളർത്താൻ സാധിക്കും
ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളവിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ചെയ്തു നോക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.