
ഈ ഒരൊറ്റ പാനീയം മാത്രം മതി നെഞ്ചിലേയും തലയിലേയും കഫം വേരോടെ അലിയിച്ച് കളയാൻ! 100% ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Best Home Remedies for Cough (Natural & Effective)
Home Remedy for Cough : Cough can be caused by cold, throat irritation, or allergies, but effective relief is possible using natural home ingredients. Simple remedies like honey, turmeric, ginger, and steam inhalation can soothe your throat and clear mucus naturally. These methods are safe, affordable, and chemical-free, making them ideal for daily wellness care.
എത്ര കൂടിയ കഫ കെട്ടും മാറാൻ ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കി കുടിച്ചാൽ മതി. കുട്ടികൾ മുതൽ മുതിർന്നവരെ ഒരുപോലെ കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് കഫക്കെട്ട് അല്ലെങ്കിൽ അതോടനുബന്ധിച്ച് ഉണ്ടാവുന്ന പ്രശ്നങ്ങൾ. കഫക്കെട്ട് ഉള്ളപ്പോൾ ഇൻഫെക്ഷൻ വരാനൊക്കെ ചാൻസ് കൂടുതലാണ്. എന്നാൽ അത് മാറാനായി ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കി കുടിച്ചാൽ മതി. ഈ ഒരു ഒറ്റമൂലി കുടിക്കുമ്പോൾ നന്നായി കഫം ഇളകി പോവുകയും അതുപോലെ തന്നെ നല്ല ആശ്വാസം കിട്ടാനും സഹായിക്കും.
അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ എന്നിവയെല്ലാം ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്ക് ആണിത്. ഇവയെല്ലാം ആന്റിഓക്സിഡന്റ് അടങ്ങിയ ചേരുവകളാണ്. അത് അണുബാധകൾ അകറ്റാനും സഹായിക്കും. ഇത് ചെറു ചൂടോടുകൂടി തന്നെ കുറച്ച് അളവിൽ കുടിച്ചാൽ തന്നെ മതിയാകും. രണ്ടു മൂന്നു ദിവസം കണ്ടിന്യൂസ് ആയി ചെയ്താൽ തന്നെ നിങ്ങൾക്ക് കഫക്കെട്ടുകൾ നിന്നും നല്ലൊരു ആശ്വാസം ലഭിക്കും.
Best Home Remedies for Cough Relief
- Honey and Lemon Mix – Mix one tablespoon of honey with a few drops of lemon; drink twice daily.
- Turmeric Milk – Boil milk with turmeric powder to reduce throat irritation and infection.
- Ginger Tea – Add crushed ginger to hot water; drink for instant relief from dry cough.
- Steam Inhalation – Inhale hot steam with eucalyptus oil to open blocked airways.
- Tulsi and Black Pepper Decoction – Boil tulsi leaves and black pepper for a soothing herbal remedy.
- Stay Hydrated – Drink warm water frequently to keep your throat moist.
ആദ്യം തന്നെ ഇഞ്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതുപോലെ തന്നെ വെളുത്തുള്ളിയും അരിഞ്ഞെടുക്കുക. ഇനി നാരങ്ങ തൊലിയോട് കൂടി തന്നെ അരിഞ്ഞെടുത്ത് വയ്ക്കുക. ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ചിരിക്കുന്നത് എല്ലാം കൂടി ചേർത്ത ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് ഇത് അടുപ്പിൽ വച്ച് തിളപ്പിക്കണം. തിളപ്പിക്കുമ്പോൾ ഏറ്റവും ചെറിയ തീയിൽ വെച്ച് വേണം തിളപ്പിക്കാൻ

അടച്ചു വെച്ച് ഏറ്റവും ചെറിയ തീയിൽ വച്ച് അത് സാവകാശം അതിലെ സത്തുകളെല്ലാം ആ വെള്ളത്തിലേക്ക് ഇറങ്ങി തിളച്ച് വന്ന് രണ്ടുമൂന്നു മിനിറ്റ് കൂടി വീണ്ടും തിളപ്പിക്കുക. ശേഷം തീ ഓഫാക്കാവുന്നതാണ്. ചെറു ചൂടോടുകൂടി തന്നെ ഇത് അരിച്ചെടുത്ത് കുറച്ചു കുറച്ചായി കുടിക്കുക. എങ്ങിനെയാണ് ഇത് തയ്യറാക്കുന്നത് എന്ന് വീഡിയോ കണ്ട് വിശദമായി മനസ്സിലാക്കാം. Home Remedy for Cough Credit : Shrutys Vlogtube
A cough can be caused by cold, throat irritation, allergies, or infection — and you can soothe it easily using natural home ingredients that reduce mucus, clear your throat, and boost immunity.
Here are some tried-and-true home remedies for dry & wet cough 👇
🍯 1️⃣ Honey + Ginger + Lemon Mix (Golden Remedy)
🌿 Ingredients:
- Ginger juice – 1 tsp
- Honey – 1 tsp
- Lemon juice – ½ tsp
🫖 Method:
- Mix all ingredients well.
- Take 1 tsp 2–3 times a day.
✅ Benefits:
- Ginger clears mucus and throat irritation.
- Honey coats the throat and reduces coughing.
- Lemon adds Vitamin C for faster recovery.
⚠️ Do not give honey to children below 1 year.
🌿 2️⃣ Panikoorka Water (Indian Borage / Karpooravalli)
- Boil 5 Panikoorka leaves in 2 cups of water for 10 minutes.
- Strain and drink warm twice daily.
✅ Clears chest congestion and cough naturally.
💚 Safe for both adults and children (mild quantity).
🌶️ 3️⃣ Turmeric Milk (Golden Milk)
Ingredients:
- Milk – 1 cup
- Turmeric powder – ½ tsp
- Black pepper – a pinch
Warm and drink before bedtime.
✅ Reduces throat irritation, boosts immunity, and aids sleep.
🍋 4️⃣ Steam Inhalation with Eucalyptus or Karpooram
- Add a few drops of eucalyptus oil or a small camphor piece to hot water.
- Inhale steam for 5–10 minutes.
✅ Loosens phlegm, clears sinuses, and relieves cough instantly.
🍵 5️⃣ Herbal Tea for Cough
Ingredients:
- Tulsi (holy basil) leaves – 5
- Ginger – 1 small piece (crushed)
- Black pepper – 4–5
- Honey – 1 tsp
Boil in 1½ cups water → reduce to 1 cup → strain and drink warm.
✅ Fights infection, strengthens lungs, and soothes throat.
🧄 6️⃣ Garlic Remedy (for Wet Cough)
- Crush 2–3 garlic cloves and sauté lightly in 1 tsp ghee.
- Eat warm before bed.
✅ Acts as a natural antibiotic and clears mucus.
🍋 7️⃣ Salt Water Gargle
- Add ½ tsp salt to warm water.
- Gargle twice a day.
✅ Reduces sore throat pain and kills germs.
🫖 8️⃣ Cumin & Ajwain Water
- Boil 1 tsp cumin (jeera) + 1 tsp ajwain in 2 cups water.
- Drink warm to relieve throat congestion.
✅ Excellent for cough with chest congestion.
⚠️ General Tips:
- Stay hydrated — drink warm water often.
- Avoid cold drinks, ice cream, and oily food.
- Sleep with head slightly raised to reduce nighttime coughing.
✅ Result:
With these remedies, you can soothe your throat, clear mucus, and recover naturally — no harsh medicines needed. 🌿💧