50 ലിറ്റർ വെള്ളം ഉണ്ടാക്കാം വെറും മൂന്നു ദിവസം കൊണ്ട് ഈ വെള്ളം ഒഴിച്ചാൽ മതി ഏത് പച്ചക്കറിയും കായ്ക്കും. Best Homemade Fertilizers for Vegetable Gardens

50 ലിറ്റർ വെള്ളം ഇതുപോലെ ഉണ്ടാക്കി നമ്മൾ ഏത് പച്ചക്കറിക്കും ഇത് മാത്രം മതി ഒഴിക്കാൻ ആയിട്ട് ഇത് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ഒരു പച്ചക്കറിക്ക് ഒഴിക്കുന്ന വെള്ളം ഈ വെള്ളം തയ്യാറാക്കുമ്പോൾ നമുക്ക് ചെയ്യേണ്ടത്. 18 കപ്പള്ളി പിണ്ണാക്കും കടല് പിണ്ണാക്കും മറ്റു പല ചേരുവകളും ചേർത്തിട്ടാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് ലിക്വിഡിന്റെ രൂപത്തിലാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് പച്ചക്കറിയുടെ ചുവട്ടിൽ രൂപത്തിൽ ഒഴിച്ചു കൊടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം

Banana Peel Fertilizer
Great for: Tomatoes, peppers, cucumbers, flowering vegetables
Benefits: Rich in potassium and phosphorus for strong growth and flowering

How to Use:

Chop banana peels and bury them around the base of plants.
Or soak them in water for 2–3 days, then pour the liquid on soil.

അത് വേഗം തന്നെ ഇതിലേക്ക് അലിഞ്ഞുചേരുകയും പച്ചക്കറിക്ക് വേണ്ടത്ര പോഷക കിട്ടുകയും ചെയ്യുന്നതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് ഇവിടെ വീഡിയോയിൽ വിശദമായിട്ട് കൊടുത്തിട്ടുണ്ട്. ഇതുപോലെ നമുക്കുണ്ടാക്കിയെടുത്താൽ മാത്രം മതി വീട്ടിൽ ഏത് പച്ചക്കറികൾ നമ്മൾ നട്ടുപാലം ഇത് മാത്രം മതി നമുക്ക് ഉപയോഗിക്കാനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്നതും ആയിട്ടുള്ള ഒന്നാണിത് വീട്ടിൽ തന്നെ നമ്മൾ പച്ചക്കറികൾ തയ്യാറാക്കി എടുക്കുന്നതുകൊണ്ട്

നമുക്ക് ഒട്ടും വിഷമമില്ലാതെ തന്നെ കഴിക്കാനും സാധിക്കും നമുക്ക് ഒരുപാട് സന്തോഷം തോന്നുന്ന ഒരു കാര്യമാണ് വളരെ മനോഹരമായിട്ട് വളർത്തിക്കൊണ്ടു വരുന്നതിന് ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ചെയ്തു കൊടുത്താൽ മാത്രം മതി വളം വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നത് തന്നെ വലിയ വളരെ വലിയൊരു കാര്യം തന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.