വീട്ടിൽ ചിതൽ ഉറുമ്പ് ശല്യം ഉണ്ടോ.? വെറും 5 മിനിറ്റ് കൊണ്ട് വീട്ടിലെ ചിതൽ ഉറുമ്പിനെ തുരത്താം; | Best Ways to Remove Termites & Ants Naturally

To Remove Termite Ants : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വയ്ക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. ഓരോ ജോലികൾ ചെയ്യുമ്പോഴും അത് കൃത്യമായി ചെയ്തു തീർക്കുകയാണെങ്കിൽ പിന്നീട് അതിനു വേണ്ടി മിനക്കടേണ്ടി വരില്ല. അത്തരത്തിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാരി ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും അതിന്റെ ബ്ലൗസ് കണ്ടെത്തുക എന്നത് ഒരു തലവേദന ഉണ്ടാക്കുന്ന

Vinegar & Lemon Juice Spray 🍋

Kills termites & ants instantly

🛠 How to Use:
1️⃣ Mix ½ cup white vinegar with ½ cup lemon juice.
2️⃣ Pour into a spray bottle and spray directly on termite-affected areas.
3️⃣ Repeat daily for a week until termites disappear.

🌟 Bonus: Works on ants too!


✅ 2️⃣ Salt & Baking Soda Trick 🧂

Dehydrates and kills termites naturally

🛠 How to Use:
1️⃣ Mix equal parts salt and baking soda.
2️⃣ Sprinkle on termite-infested areas or ant entry points.
3️⃣ Leave overnight and clean the next day.

🚀 Tip: Repeat twice a week for best results.


✅ 3️⃣ Neem Oil – Powerful Termite Killer 🌿

Prevents further termite & ant infestations

🛠 How to Use:
1️⃣ Apply neem oil directly to affected wood and furniture.
2️⃣ Repeat every 3 days for complete removal.
3️⃣ Works as a natural pesticide to stop future infestations.

🌟 Best for long-term prevention!


✅ 4️⃣ Turmeric & Clove Powder Mix 🌿

Best for kitchen areas & wooden furniture

🛠 How to Use:
1️⃣ Mix turmeric powder + clove powder.
2️⃣ Sprinkle on termite trails or inside cracks in furniture.
3️⃣ Leave for a few days before wiping clean.

🔥 Clove oil also works! Just apply directly to affected areas.


✅ 5️⃣ Boric Acid – Most Effective Killer

Fastest way to kill termites

🛠 How to Use:
1️⃣ Mix boric acid powder + sugar + water.
2️⃣ Apply this paste to termite entry points.
3️⃣ Ants and termites eat it and die quickly.

കാര്യമാണ്. അതിന് പരിഹാരമായി സാരി മടക്കി വെക്കുമ്പോൾ അതിന് അകത്തേക്ക് ബ്ലൗസ് കയറ്റി മടക്കി വയ്ക്കുകയാണെങ്കിൽ പിന്നീട് തിരഞ്ഞു കഷ്ടപ്പെടേണ്ടി വരില്ല. അടുക്കളയിൽ മിക്സിയുടെ ജാറിന്റെ വാഷർ ലൂസായി കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടെങ്കിൽ അത് ഒഴിവാക്കാനായി ഒരു റബ്ബർബാൻഡ് അടപ്പിനു മുകളിലായി ചുറ്റിക്കൊടുത്താൽ മാത്രം മതിയാകും. മാവരയ്ക്കാൻ മറക്കുന്ന സമയത്ത് ദോശ ചുടാനായി

എളുപ്പത്തിൽ ഒരു മാവ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ, കുറച്ച് ചെറിയ ഉള്ളി, പെരുംജീരകം, ഒരു കപ്പ് അളവിൽ അരിപ്പൊടി, ഉപ്പ്,ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ ലൂസ് ആയി അരച്ചെടുക്കുക. ഈയൊരു മാവ് ഫെർമെന്റ് ചെയ്യാനായി വെക്കേണ്ടതില്ല. ശേഷം ദോശ തവയിൽ അല്പം എണ്ണ തൂവി അതിനു മുകളിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. ഉള്ളിയെല്ലാം ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ ഈയൊരു ദോശ കഴിക്കാൻ

പ്രത്യേക കറികളുടെ ആവശ്യവും വരുന്നില്ല. ചിതലിന്റെ ശല്യം കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് കർപ്പൂരം പൊടിച്ചിടുക. അതിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡും,വെള്ളവും മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് ഒരു സ്പ്രെ ബോട്ടിലിൽ ആക്കി ചിതലുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ആ ഒരു പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. To Remove Termite Ants Credit : jazz kitchen