Natural Hair Dye Using Betel Leaves : മുടിയിൽ ചെറിയ രീതിയിൽ നരകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും ടെൻഷനാണ്. അതുകൊണ്ടുതന്നെ നര കൂടുതലായി പടരാതിരിക്കാൻ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ അടിക്കുകയും പിന്നീടത് പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അതേസമയം നര കണ്ടു തുടങ്ങുമ്പോൾ തന്നെ വീട്ടിലുള്ള കുറച്ച് ഇലകളും മറ്റും ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അവയെ കണ്ട്രോൾ ചെയ്യാനായി സാധിക്കുന്നതാണ്.
- Darkens hair naturally – gives a subtle brownish-black tint over repeated use.
- Strengthens hair roots – reduces hair fall.
- Reduces dandruff & scalp irritation – antimicrobial properties prevent infections.
- Adds shine & softness – natural conditioning effect.
🔹 Ingredients
- Fresh betel leaves – 10–15
- Water – 1 cup
- Optional: Henna powder – 2–3 tbsp (for stronger color)
🔹 Preparation & Application
1. Prepare Betel Leaf Extract
- Wash the leaves thoroughly.
- Grind into a fine paste with a little water.
- Boil in 1 cup water for 5–10 minutes → strain and let it cool.
2. Mix with Henna (Optional)
- If you want a darker, longer-lasting color, mix the betel leaf extract with henna powder to form a smooth paste.
3. Application
- Apply the paste evenly on scalp and hair strands.
- Massage gently to cover roots and tips.
- Cover hair with a shower cap → let it sit 1–2 hours.
4. Rinse
- Rinse thoroughly with lukewarm water (no shampoo for at least 24 hrs for better dye absorption).
🔹 Tips for Best Results
- Repeat application once a week for darker hair over time.
- Fresh leaves work better than dried ones.
- Betel leaves alone give a subtle shine and tint; for darker hair, combine with henna or coffee powder.
- Avoid chemical shampoos immediately after application → color lasts longer if natural care is maintained.
പ്രത്യേകിച്ച് വെറ്റിലയുടെ ഇല ഉപയോഗിക്കുകയാണെങ്കിൽ അത് മുടിയുടെ കറുപ്പ് നിലനിർത്താനും മുടി സമൃദ്ധമായി തഴച്ചു വളരാനും സഹായിക്കുന്നതാണ്. വെറ്റില ഉപയോഗിച്ച് എങ്ങനെ ഹെയർ ഡൈ തയ്യാറാക്കി ഉപയോഗിക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ഒരു പിടി അളവിൽ വെറ്റിലയുടെ ഇല, അതേ അളവിൽ കറിവേപ്പിലയുടെ ഇല, സവാളയുടെ തൊലി എന്നിവ എടുക്കുക. എടുത്തുവെച്ച എല്ലാ സാധനങ്ങളും അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട് ഹൈ ഫ്ലെയിമിൽ വച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക. അവയുടെ ചൂട് പോയി കഴിയുമ്പോൾ അത് ഒട്ടും വെള്ളമില്ലാത്ത ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.
Ingredients
- Fresh betel leaves – 10 to 15 leaves
- Coconut oil – 1 cup (approx. 200 ml)
- Amla (Indian gooseberry) powder – 1 tbsp (optional)
- Bhringraj powder – 1 tbsp (optional)
- Fenugreek seeds – 1 tsp (optional)
- Hibiscus petals or powder – 1 tbsp (optional)
ഇത്തരത്തിൽ തയ്യാറാക്കി വച്ച പൊടിയിൽ നിന്നും ആവശ്യത്തിനുള്ളത് എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം മുടിയിൽ തേച്ചുപിടിപ്പിച്ച് കുറച്ചുനേരം വച്ചതിനുശേഷം കഴുകികളയുകയാണെങ്കിൽ മുടിക്ക് നല്ല രീതിയിൽ കറുത്ത നിറം ലഭിക്കുന്നതാണ്. മാത്രമല്ല മുടിയുടെ ടെക്സ്ചർ നല്ല സിൽക്കിയായി നിൽക്കുകയും, മുടി തഴച്ചു വളരുകയും ചെയ്യുന്നതിനും ഈയൊരു പാക്ക് ഗുണം ചെയ്യുന്നതാണ്.ഇതേ രീതിയിൽ ചെയ്തു നോക്കാവുന്ന മറ്റൊരു ഹെയർ പാക്ക് കൂടി മനസ്സിലാക്കാം. അതിനായി ഒരു പിടി അളവിൽ വെറ്റിലയുടെ ഇലയെടുത്ത് അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടിച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം.