ദശപുഷ്പ മഹാത്മ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ഒരു ചെടി അറിയാതെ പോകരുത് Bhringaraja Plant – Key Health Benefits

കയ്യോന്നി ഈ ചെടിയുടെ ഗുണങ്ങൾ പറഞ്ഞ ദശ പുഷ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു ചെടിയാണ്. ഒത്തിരി അധികം ഗുണങ്ങളുള്ള ഈയൊരു ചെടി നമ്മൾ പ്രധാനമായിട്ടും ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ വളർച്ച കൂട്ടുന്നതിന് എണ്ണ കാച്ചുന്നതിനാണ് എണ്ണ ഉണ്ടാക്കിയെടുക്കുന്നതിന് വളരെ എളുപ്പമാണ് ഇതിന്റെ എണ്ണ തയ്യാറാക്കുന്നതിനായിട്ട് കഴിയുന്നത്

കുറച്ചധികം ചേരുവകൾ ഒക്കെ ചേർക്കുന്നുണ്ട്. ബ്രിങ്ക രാജ എന്ന പേരിൽ നമുക്ക് മാർക്കറ്റിൽ അവൈലബിൾ ആണ് ഈയൊരു ചെടി പക്ഷേ ഇതിന്റെ ആവശ്യം അങ്ങനെയല്ല നമുക്ക് ഇതുപോലെ എല്ലാം ഉപയോഗിക്കേണ്ടത് വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പലതരം മരുന്നുകൾ ഉണ്ട് ഈ ഒരു ചെടി നമ്മൾ അറിയാതെ പോകരുത് ഇത് വളർത്താനും വളരെ എളുപ്പമാണ് ചെടിച്ചട്ടിയിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അല്ലെങ്കിൽ വളരെയധികം

ഔഷധഗുണമുള്ള ഒരു ചെടിയാണ് അധികം പരിപാലനം ഒന്നും ഇല്ലെങ്കിൽ പോലും വെറുതെ വെള്ളം കുടിച്ച് ഒഴിച്ചാലും വളർന്നുവരുന്ന ഒരു ചെടിയാണ് പക്ഷേ നമുക്കിത് ഇല്ലാതെ പോകരുത് വളരെയധികം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചെടി കൂടിയാണ് എല്ലാവർക്കും ഈയൊരു ചെടി ഉപകാരപ്പെടും

Hair Growth & Scalp Health

  • Stimulates hair growth, reduces hair fall, and delays premature greying.
  • Treats dandruff, itchy scalp, and bald patches.
  • Promotes healthy, shiny hair when used as an oil or paste.
  • Often used in Ayurvedic hair oils (e.g., Neelibhringadi oil).

2. 🏥 Liver Detox & Protection (Hepatoprotective)

  • Acts as a liver tonic, supporting detoxification.
  • Helpful in conditions like hepatitis, jaundice, and fatty liver.
  • Stimulates bile flow, improving digestion and metabolism.

3. 🩺 Skin Health

  • Treats eczema, ringworm, itching, and other skin infections.
  • Its anti-inflammatory and antimicrobial properties make it useful in topical pastes or decoctions.

4. 🩸 Blood Purifier & Immunity Booster

  • Helps in cleansing the blood, supporting clear skin and detoxification.
  • Strengthens the immune system and fights inflammation.

5. ❤️ Cardiovascular & Respiratory Support

  • Mildly vasodilatory – may aid in circulation.
  • Supports respiratory health, helpful in asthma, cough, and bronchitis.

6. 🧠 Cognitive Function & Anti-aging

  • Used as a rasayana (rejuvenative herb) in Ayurveda.
  • Supports memory, calmness, and stress relief.

7. 🧘 Balancing Doshas (Vata & Pitta)

  • Pacifies Vata and Pitta doshas – helps with anxiety, inflammation, and insomnia.

🧴 How to Use Bhringaraja

FormUsage
OilMassage into scalp for hair health
Juice (Swarasa)5–10 ml daily for liver/skin support
Powder (Churna)¼–½ tsp with honey or warm water
DecoctionBoil leaves in water; use internally or externally
CapsulesStandardized dose (consult an Ayurvedic doctor)

ഇതിന്റെ ഇത്രയധികം ഗുണങ്ങൾ അതായത് പത്ത് ഗുണങ്ങൾ ഉണ്ടെന്നാണ് പറയുന്നത് മറ്റു പല അസുഖങ്ങൾക്ക് ഒരു മരുന്ന് കൂടിയാണ് ഈ ഒരു ചെടി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ചെറിയൊരു വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Bhringaraja Plant – Key Health Benefits
Comments (0)
Add Comment