കാന്താരിമുളക് വളർത്തുന്ന കൂടി ശ്രദ്ധിക്കണം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കാന്താരിമുളക് വളർത്താൻ സാധിക്കും ഒത്തിരി അധികം വിലകൂടിയ ഒന്നാണ് കാന്താരിമുളക് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് വളരെ നല്ലതാണ് ഇത് നമ്മൾ ഏത് രീതിയിൽ കഴിച്ചാലും ശരീരത്തിന് വളരെ നല്ലതാണ്.
കാന്താരി മുളക് വളർത്തുന്ന സമയത്ത് നമുക്ക് നല്ല പോലെ മണ്ണും അതുപോലെതന്നെ നല്ലപോലെ ചേർത്തു കൊടുക്കണം അതിനായിട്ട് നമുക്ക് ചാണകപ്പൊടിയൊക്കെ ചേർക്കുന്നതിന് ഒപ്പം തന്നെ കുറച്ച് വേറൊരു ചേരുവ കൂടി ചേർക്കുന്നുണ്ട് ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് എന്തൊക്കെയാണ് ചേർക്കുന്നത് എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ എന്നൊക്കെ കാന്താരിമുളക് നമുക്കൊന്ന് പിടിച്ചു കിട്ടി കഴിഞ്ഞാൽ പിന്നെ നിറയെ കിട്ടും
ഈയൊരു കാന്താരി മുളകിനെ കുറിച്ചുള്ള വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണിത്.