നാടൻ കറുത്ത ബീഫ് ഫ്രൈ തയ്യാറാക്കാം black colour beef fryKerala-Style Black Pepper Beef Fry (Nadan Beef Ularthiyathu)

നാടൻ കറുത്ത ബീഫ് ഫ്രൈ തയ്യാറാക്കാം black colour beef fryKerala-Style Black Pepper Beef Fry (Nadan Beef Ularthiyathu)

നല്ല നാടൻ കറുത്ത ബീഫ് ഫ്രൈ തയ്യാറാക്കുന്നതിനാൽ ബീഫ് നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.

ബീഫിലേക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഗരം മസാല കുരുമുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് തിരുമ്മി മാറ്റിവയ്ക്കുക ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ചെറിയുള്ളി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ചെടുക്കുക

അതിലേക്ക് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി കുരുമുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ബീഫ് കൂടി ചേർത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് അടച്ചുവെച്ച് നല്ലപോലെ ഡ്രൈ ആയിട്ട് ഫ്രൈ ചെയ്തെടുക്കുക ഇത് എങ്ങനെയാണ് ചെയ്യേണ്ടത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. അതുപോലെ ചെയ്തെടുക്കാവുന്ന അവസാനമായിട്ട് ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കണം

കുറച്ചധികം സമയം ചെറിയ തീയിൽ വച്ച് വേവിച്ചെടുക്കേണ്ട ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അവസാനമായി കുറച്ച് വെളിച്ചെണ്ണയും അതുപോലെ തന്നെ തേങ്ങാക്കൊത്തും അതുപോലെതന്നെ കുറച്ച് നെയ്യും അതിലേക്ക് തന്നെ കുറച്ച് കുരുമുളകുപൊടിയും വിതറി കറിവേപ്പില നിറയെ വിതറി ഒന്ന് ഇളക്കി യോജിപ്പിച്ച് വീണ്ടും അടച്ചുവെച്ച് വേവിച്ചെടുക്കുക

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും.

black colour beef fry
Comments (0)
Add Comment