കരിഞ്ജീരകം നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഇതിന് പേര് ജീരകം എന്നാണെങ്കിലും ഇത് നമ്മൾ ഒരിക്കലും ഭക്ഷണത്തിൽ അല്ല ഉപയോഗിക്കുന്നത് നമ്മൾ പലതരം അസുഖങ്ങൾക്ക് മരുന്നായിട്ടാണ് ഉപയോഗിക്കുന്നത് നന്നായി തിരുമ്മി ഇതിനെ ഒന്ന് വിശ്വസിച്ചാൽ നമ്മുടെ ജലദോഷം തൊണ്ടവേദന ഇങ്ങനെയുള്ള അസുഖങ്ങളൊക്കെ മാറിക്കിട്ടും ഇത് നല്ലപോലെ തിളപ്പിച്ച് ഉപയോഗിച്ച് കഴിഞ്ഞാൽ മറ്റു പല അസുഖങ്ങൾക്ക് ഉപകാരപ്പെടും
ഇതിൽ എന്തൊക്കെയാണ് പ്രയോജനങ്ങൾ ഉള്ളതും ഏതൊക്കെ രീതിയിലാണ് ഇത് ഉപയോഗിക്കേണ്ടത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ കരിംജീരകം ഉപയോഗിക്കാവുന്നതാണ് എല്ലാ വീടുകളിലും കുറച്ചു കരിംജീരകം എപ്പോഴും സൂക്ഷിക്കുന്നത് നല്ലതാണ് നമുക്ക് ഉണ്ടാകുമ്പോൾ ഇതൊന്നും മണപ്പിച്ചാൽ മാത്രം മതി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെ ആണ് ഇതു.
എല്ലാ കടകളിലും കിട്ടുന്നതൊന്നും കൂടിയാണ് കരിംജീരകം എല്ലാ ഔഷധ ചെടികളും പോലെ കിട്ടാൻ ബുദ്ധിമുട്ടുള്ള ഒന്നല്ല കരിംജീരകം നമുക്ക് ഏത് ആയുർവേദ ഷോപ്പിൽ പോയാലും ഇത് കിട്ടും അതുപോലെ കരിഞ്ചീരകത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഇത് നമുക്ക് സൂക്ഷിക്കാനും വളരെ എളുപ്പമാണ് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും ഇത് നനയൊന്നും ഇല്ലാത്ത സ്ഥലത്ത് മാത്രം മതിയോ തയ്യാറാക്കുന്ന വിധവും ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത്.