ഒരു ബ്ലേഡ് ഉണ്ടെങ്കിൽ Skta മാത്രം മതി ഫ്രൂട്ട് പ്ലാന്റ് നല്ലപോലെ കായ്ക്കാൻ. blade using for agriculture

ഒരു ബ്ലേഡ് ഉണ്ടെങ്കിൽ അത് മാത്രം മതി ഫ്രൂട്ട് പ്ലാന്റ് നല്ല പോലെ കായ്ക്കാൻ. 18 നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങളില് വളരെ എളുപ്പത്തിൽ നമുക്ക് ഇത് ചെയ്യാൻ സാധിക്കും കാരണം നമ്മൾ സാധാരണ ബ്ലേഡ് കൊണ്ട് എന്താണ് ഈ ചെടികൾക്ക് ചെയ്യാറുള്ളത് എന്നൊരു സംശയം തോന്നും നമ്മൾ സാധാരണ പോലെ തന്നെ ഇത് ബ്ലേഡ് കൊണ്ട് ഇതൊന്നു കട്ട് ചെയ്തു കൊടുക്കാവുന്നതാണ്.

അതായത് ബഡ്ഡിങ് പോലെ നല്ലപോലെ ഇതൊന്നു കട്ട് ചെയ്ത് നല്ല ഭംഗിയായിട്ട് നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും അതുകൊണ്ട് ബ്ലേഡ് മാത്രമായി നമുക്ക് ഉപയോഗിക്കാൻ.

ബ്ലേഡ് വേണ്ട രീതിയിൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഇതും കൊണ്ട് തന്നെ നമുക്ക് കായിബലം കൂട്ടിയെടുക്കാൻ സാധിക്കും അത് എങ്ങനെയാണെന്ന് നിങ്ങൾ അറിയുക തന്നെ വേണം കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ബഡ്ഡിങ് ഒരു ചെറിയ പണിയല്ല അതുപോലെതന്നെ ചെടികളെ പരിപാലിക്കുന്ന സമയത്ത് കായ് പിന്നെ അത് ചെയ്തിട്ട് കാര്യവുമില്ല ഏതൊക്കെ മാസങ്ങളാണ് ഇത് ചെയ്യേണ്ടത് എന്നും അതുപോലെ എത്ര കട്ട് ചെയ്യണോ എന്നുള്ളത് എല്ലാം നമ്മൾ കണ്ടു മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്.

blade using for agriculture
Comments (0)
Add Comment