നല്ല രുചികരമായ ലഡു വീട്ടിൽ തന്നെ ഉണ്ടാക്കാം Boondi Laddu Recipe
ബൂന്തി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണെങ്കിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് കടലമാവിലേക്ക് ആവശ്യത്തിന് ഫുഡ് കളർ നല്ലപോലെ
Ingredients
For the Boondi:
- Gram flour (besan): 1 cup
- Water: Approx. 1/2 cup (to make a smooth batter)
- Baking soda: A pinch (optional, for fluffiness)
- Yellow food color: A pinch (optional)
- Oil or ghee: For deep frying
For the Sugar Syrup:
- Sugar: 1 1/2 cups
- Water: 3/4 cup
- Cardamom powder: 1/2 tsp
- Saffron strands: A few (optional)
- Lemon juice: 1/2 tsp (to prevent crystallization)
Optional Add-ons:
- Cashews: 2 tbsp, fried
- Raisins: 2 tbsp
- Cloves: 4-5
വെള്ളം ഒഴിച്ച് കലക്കി എടുത്തതിനു ശേഷം ഒരു ചട്ടി ചൂടാവതിക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം നമുക്ക് നിറയെ ഹോൾസ് ഉള്ള ഒരു സ്പോരി ഒഴിച്ചു കൊടുത്തു ബൂന്തി ഉണ്ടാക്കിയെടുക്കണം അതിനുശേഷം ശർക്കര പാനിയിലേക്ക് ഇട്ടുകൊടുത്തു നന്നായി
കുതിർത്ത് പിന്നെ കൈകൊണ്ട് കുഴച്ചെടുക്കാൻ ചെയ്യുന്നത് എന്തൊക്കെയാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്