കുറച്ച് ചാക്കും കുപ്പിയും ഉണ്ടെങ്കിൽ ഇത്രയധികം ഉപകാരം കൃഷിയിൽ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു Bottle and jute bag uses in Agriculture land

കുറച്ച് ചാക്കും കുപ്പിയും ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളരെ ഹെൽത്തിയായിട്ട് നമുക്ക് ചെടികൾ വളർത്തിയെടുക്കാം ഇതുപോലെ എളുപ്പത്തിൽ നമുക്ക് വളർത്തിയെടുക്കുന്നത് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ചാക്കിനുള്ളിലേക്ക് നിറച്ചു കൊടുത്തതിനുശേഷം അതിലേക്ക് ചെടി വളർത്തുക.

ഇങ്ങനെ ചെയ്യുന്ന സമയത്ത് ചാക്കിൽ നിന്ന് ഈർപ്പം നിലനിർത്തുകയും അതുപോലെതന്നെ ഒരുപാട് അധികം നല്ലപോലെ വളർന്നു കിട്ടുകയും ചെയ്യുന്നു. വളരെ ഹെൽത്തിയായിട്ട് നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ്. ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന പലതരം ടിപ്പുകൾ ഇവിടെ കൊടുത്തിട്ടുണ്ട്

കുപ്പിയിൽ വല്ലതും വളർത്തിയെടുക്കുമ്പോൾ ഉണ്ടാവുന്ന പ്രത്യേകത നമുക്ക് സ്ഥലം കുറച്ചു മാത്രം മതി അതുപോലെ ഏത് സ്ഥലത്ത് നമുക്കിത് വയ്ക്കാനും സാധിക്കുന്നു ഇത്രയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കൃഷി രീതികളുടെ വിശദവിവരങ്ങളുടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

https://youtu.be/fPkkMSjwnVg?si=84Vj_kqcOXS49AuW
Bottle and jute bag uses in Agriculture land
Comments (0)
Add Comment