Bottle Gourd Cultivation Tips : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! പടവലം പൂ കൊഴിച്ചിൽ മാറി കുലകുത്തി കായ്ക്കും. തോട്ടം നിറയെ പടവലം കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി പടവലം പൊട്ടിച്ചു മടുക്കും; പടവലത്തിന്റെ പൂ കൊഴിച്ചിൽ തടഞ്ഞ് നിറയെ കായ്ക്കാൻ കിടിലൻ സൂത്രം! പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ്. വിത്ത് പാകിയാണ് കൃഷി ഇറക്കുന്നത്. വിത്ത് നട്ട് വേഗത്തിൽ
Selecting the Right Seeds
✅ Choose high-quality, disease-resistant seeds for better germination.
✅ Soak the seeds in warm water for 6-8 hours before planting for faster sprouting.
2️⃣ Best Soil for Growth
✅ Use loamy, well-drained soil rich in organic matter.
✅ Add cow dung, compost, or vermicompost to improve fertility.
✅ The ideal pH level should be between 6.0 – 7.5.
3️⃣ Sowing & Spacing
✅ Sow seeds 1 inch deep and keep a distance of 1-1.5 meters between plants.
✅ If growing in pots, use a large container (at least 15-20 liters).
✅ Germination takes 7-10 days.
4️⃣ Watering Needs
✅ Keep the soil moist but not waterlogged.
✅ Water daily in summer and reduce in winter.
✅ Avoid wetting the leaves to prevent fungal infections.
5️⃣ Support & Trellis System
✅ Provide a strong trellis or vertical support to help vines grow upwards.
✅ This improves air circulation, reduces pests, and produces longer, straighter gourds.
6️⃣ Fertilizing for Higher Yield
✅ Use organic fertilizers like cow dung or compost every 15-20 days.
✅ Apply banana peel fertilizer or wood ash for extra potassium.
✅ Spray diluted neem oil to keep pests away.
7️⃣ Pest & Disease Control
✅ Watch out for aphids, whiteflies, and powdery mildew.
✅ Use neem oil spray or a mix of soap water + garlic to control pests.
✅ Remove infected leaves immediately to prevent disease spread.
8️⃣ Harvesting Bottle Gourd
✅ Ready to harvest in 50-70 days after sowing.
✅ Pick when the gourd is light green, tender, and about 10-15 inches long.
✅ Regular harvesting encourages more fruit production!
മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് നടുന്നത് നല്ലതാണ്. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ ഒന്നാണ് പടവലങ്ങ. പക്ഷേ, വളരാനായി കുറച്ച് സ്ഥലം വേണം. ഇല ചുരുട്ടി പുഴു, കായീച്ച, തണ്ട് തുരപ്പൻ എന്നിവ ആക്രമണകാരികളായ ശത്രുക്കളാണ്. പടവലത്തിന്റെ പൂ കൊഴിച്ചിൽ തടഞ്ഞ് നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. തോട്ടം നിറയെ പടവലങ്ങ ഉണ്ടാകാൻ.
പടവലം നട്ടുവളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. പൂ കൊഴിച്ചിൽ തടഞ്ഞു പടവലങ്ങ നിറയെ ഉണ്ടാകാൻ ഞാൻ ചെയ്തത് എന്താണെന്ന് നോക്കു. എല്ലാവർക്കും ഈ ഇൻഫർമേഷൻ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ..
നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ. Video credit : PRS Kitchen