
പവിഴപ്പുറ്റു പോലെ ബൊഗൈൻവില്ല തിങ്ങി നിറയാൻ ഇങ്ങനെ ചെയ്യൂ! ബൊഗൈൻവില്ല റീപോട്ട് ചെയ്യാൻ കിടിലൻ 7 ടിപ്‌സ്!! | Bougainvillea Repotting Tips for Maximum Growth & Flowers
Bougainvillea Repoting Tips : കടലാസ്‌ചെടി ചട്ടി മാറ്റിയാൽ എന്ത് സംഭവിക്കും.? ഇല കൊഴിയാതെ ബൊഗൈൻവില്ല റീപോട്ട് ചെയ്യുവാൻ 7 ടിപ്സ്. വ്യത്യസ്ത നിറത്തിൽ നിൽക്കുന്ന ബോഗൺവില്ല ചെടികൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണില്ല. എന്നാൽ തുടക്കത്തിൽ ചെടിച്ചട്ടികളിലും മറ്റും നട്ടുവളർത്തിയ ബോഗൺവില്ല പിന്നീട് റിപ്പോർട്ട് ചെയ്യുമ്പോൾ അതിന് ആദ്യമുണ്ടായിരുന്ന ഉന്മേഷവും വളർച്ചയും ഒന്നും തന്നെ ഉണ്ടാകണം എന്നില്ല.
When to Repot Bougainvillea?
✔ Every 2-3 years (or when roots start coming out of the pot).
✔ Spring or early summer (best time for recovery & new growth).
✔ If the plant looks weak, has fewer flowers, or water drains too fast.
🪴 Steps to Repot Bougainvillea Properly
1️⃣ Choose the Right Pot 🏺
✅ Use a bigger pot (1-2 inches larger than the current one).
✅ Prefer clay or terracotta pots (better drainage & aeration).
✅ Ensure good drainage (must have drainage holes).
2️⃣ Prepare the Best Soil Mix 🌿
✔ Bougainvillea loves well-drained soil – Avoid heavy clay soil!
✔ Perfect Soil Mix:
- 40% Garden Soil
- 30% Sand (for good drainage)
- 20% Compost (cow dung or vermicompost)
- 10% Cocopeat (for moisture balance)
✔ Add Bone Meal or Mustard Cake Powder for better root growth.
3️⃣ Gently Remove the Plant 🌿
✔ Water the plant 1 day before repotting (makes removal easier).
✔ Tilt the pot & gently tap the sides to loosen the roots.
✔ Shake off excess old soil but keep the main root ball intact.
4️⃣ Replanting in the New Pot 🏺
✔ Add a layer of small stones or broken bricks at the bottom for drainage.
✔ Place the plant at the center & fill around it with fresh soil mix.
✔ Press the soil lightly (don’t compact it too much).
5️⃣ First Watering & Placement 💦
✔ Water thoroughly after repotting (helps settle the roots).
✔ Keep in partial shade for 4-5 days, then move to full sun.
✔ Avoid fertilizing for the first 2 weeks (let roots adjust).

പഴയ വേരുകൾക്ക് വേണ്ടരീതിയിൽ നിലനിൽക്കാൻ സാധിക്കാതെ വരുന്നതിനും കാരണമായേക്കാം. ഇത് വേരുകൾ നശിച്ചു പോകുന്നതിന് വലിയതോതിൽ കാരണമായി വരാറുണ്ട്. മൂന്നു മുതൽ നാലു വർഷം കൂടിയിരിക്കുമ്പോൾ മാത്രമേ ബോഗൻ വില്ല റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ. അടിക്കടി റിപ്പോർട്ട് ചെയ്യുന്നത് ചെടിക്ക് അനുയോജ്യമായ കാര്യമല്ല. ചെടി നന്നായി വളരുന്ന മഴക്കാലത്തും പൂക്കൾ പൂവിടുന്ന വേനൽ ക്കാലത്തും റിപ്പോർട്ട് ചെയ്യാതിരിക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യം.
നമ്മുടെ നാട്ടിലെ കാലാവസ്ഥ അനുസരിച്ച് നവംബർ, ഡിസംബറിൽ സമയത്ത് റിപ്പോർട്ട് ചെയ്യുന്നതാണ് എന്തുകൊണ്ടും അഭികാമ്യം. തണുപ്പ് സീസൺ ആയതുകൊണ്ട് തന്നെ ചെടി വളരുന്ന ഘട്ടത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ചെടിയ്ക്ക് ഉണ്ടാകുന്ന സ്ട്രസ്സ് കുറയ്ക്കുന്നതിന് ഈ സാഹചര്യത്തിൽ റിപ്പോർട്ടിംഗ് സഹായകമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credits : Novel Garden