ശിവപ്ലാവ് നടന്ന സമയത്ത് അത് ഒറ്റയ്ക്കുള്ള രീതി അറിഞ്ഞിരിക്കേണ്ടതാണ് വളരെ പ്രധാനപ്പെട്ട ഒന്നു കൂടിയാണിത് ഇതുപോലെ നമുക്ക് കറക്റ്റ് ആയിട്ട് ഒട്ടിച്ചെടുക്കേണ്ട ഒന്നാണ് നമുക്ക് ഇതുപോലെ ഒന്ന് ഒട്ടിച്ചെടുക്കുന്ന സമയത്ത് കൂടുതൽ നല്ല പോലെ വളരാൻ സഹായിക്കുകയും ചെയ്യുന്നു
നട്ടുപിടിപ്പിക്കുന്ന അതിനായിട്ട് അതിനെ നമുക്ക് തണ്ടിൽ നിന്നും മുറിച്ചെടുത്ത് ഒരു പ്രത്യേക രീതിയിൽ ബഡ്ഡിങ് ചെയ്യുകയാണ് ചെയ്യുന്നത് നടുവിൽ മുറിച്ചതിനു ശേഷം മറ്റൊരു തണ്ടിലേക്ക് ചേർത്ത് അതിനെ ഒട്ടിച്ചു കൊടുക്കുന്നു ഇത് കാലക്രമേണ ഒട്ടിപ്പിടിക്കുകയും അതിനെ നമുക്ക് നല്ലപോലെ വളർത്തിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്
ഇങ്ങനെ കൊടുത്തത് കൊണ്ട് ഇതിനു വളർച്ചയ്ക്ക് കൂടുതൽ ആവുകയും അതുപോലെതന്നെ വളരെയധികം ഗുണം ചെയ്യുകയും ചെയ്യുന്ന തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീടുമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.